"ഗവ. എൽ.പി.എസ്. തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THENGELILPS (സംവാദം | സംഭാവനകൾ)
No edit summary
THENGELILPS (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
==== <u><big>ഗൃഹസന്ദർശനം</big></u> ====
കോവിഡ് പ്രോട്ടോകോൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും 2020 ജൂൺ ഒന്നിന് കുട്ടികളുടെ വീടുകളിലെത്തി. തുടർന്ന് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും കുട്ടികളെയും രക്ഷിതാക്കളെയും സന്ദർശിച്ചു ഭയാശങ്കകൾ അകറ്റി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തി. ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന് ഓർമിപ്പിച്ചു കൊണ്ടിരുന്നു. കൂടാതെ കുട്ടികളുടെ പഠന രീതികൾ നേരിൽ കണ്ടു വിലയിരുത്തി.


====== <u><big>സ്കൂൾ ഹൈടെക് തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റിയിലൂടെയും കൈറ്റിലൂടെയും.</big></u> ======
====== <u><big>സ്കൂൾ ഹൈടെക് തിരുവല്ല ഹോർട്ടികൾച്ചർ സൊസൈറ്റിയിലൂടെയും കൈറ്റിലൂടെയും.</big></u> ======
"https://schoolwiki.in/ഗവ._എൽ.പി.എസ്._തെങ്ങേലി/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്