"സെന്റ്. ജോൺസ് എച്ച്.എസ്സ്. പുളിന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 34: വരി 34:
==ചരിത്രം==
==ചരിത്രം==
  വിവിധ മതസ്ഥരും, ആദിവാസികളും പാര്‍ക്കുന്ന ഈ പ്രദേശത്ത്‌ വിദ്യാഭ്യാസ സ്ഥാപനമായി ഒരു ഗവ. യു.പി. സ്‌കൂള്‍ മാത്രമേഉണ്ടായിരുന്നുള്ളു. ഇവിടെ ഒരു ഹൈസ്‌കൂളിന്റെ ആവശ്യകത മനസ്സിലാക്കി പുളിന്താനം നിവാസിയായ ചെനയപ്പിള്ളില്‍ ശ്രീ. സി.വി. യാക്കോബ്‌ ശ്രമിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ്‌ ഈ സ്‌കൂളിന്‌ അംഗീകാരം നല്‍കുകയും ചെയ്‌തു.

തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട്‌ ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം അനേകര്‍ക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. സുസജ്ജമായ  ക്ലാസ്‌ മുറികള്‍, സയന്‍സ് ലാബ്‌,  കമ്പ്യൂട്ടര്‍ ലാബ്‌, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന്‌ നിലകൊള്ളുന്നു.
തുടക്കം മുതല്‍ സിംഗിള്‍ മാനേജ്‌മെന്റായി നിലകൊണ്ട്‌ ഒരു നല്ല റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍ എന്ന ലക്ഷ്യത്തോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1982-ല്‍ 97 വിദ്യാര്‍ത്ഥികളുമായി താല്‌ക്കാലിക ഷെഡ്ഡില്‍ തുടങ്ങിയ ഈ സ്ഥാപനം അനേകര്‍ക്ക് അക്ഷരദീപം കൊളുത്തി അറിവിന്റെ ലോകത്തേക്ക് ആനയിച്ചു. 2014ല്‍ ഹയര്‍സെക്കണ്ടറിയായി ഉയര്‍ത്തി സയന്‍സ്,കൊമേഴ്സ് ബാച്ചുകള്‍ പ്രവര്‍ത്തിച്ച് വരുന്നു. സുസജ്ജമായ  ക്ലാസ്‌ മുറികള്‍, സയന്‍സ് ലാബ്‌,  കമ്പ്യൂട്ടര്‍ ലാബ്‌, ലൈബ്രറി,എന്നിങ്ങനെ നൂതന സൗകര്യങ്ങളോടു കൂടി ഇന്ന്‌ നിലകൊള്ളുന്നു.
ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് ഭാരതസംസ്‌കാരവും സൗഹൃദവും  വളരട്ടെയെന്ന പ്രതിജ്ഞയോടെ,  ഈ സ്‌കൂളിന്റെ ശ്രേയസ്സിനു വേണ്ടി ദിവസങ്ങള്‍ മാത്രം സേവനമനുഷ്‌ഠിച്ച്‌ അന്തരിച്ച ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി.കെ. ഗീവര്‍ഗ്ഗീസ്‌ സാറും, 1992 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച്‌ വിരമിച്ച ഫാ. എം.ഐ. ഗീവര്‍ഗ്ഗീസും, 2009 വരെ  ഹെഡ്‌മിസ്റ്റ്രസ്സ് ആയി പ്രവര്‍ത്തിച്ച്‌ വിരമിച്ച ശ്രിമതി സാറാമ്മ മര്‍ക്കോസും  2014 വരെ ഹെഡ്‌മാസ്റ്ററായി പ്രവര്‍ത്തിച്ച്‌ വിരമിച്ച ശ്രീ.കുര്യന്‍ വര്‍ഗ്ഗീസും  തുടര്‍ന്ന്‌ ഹെഡ്‌മിസ്റ്റ്രസ്സ് ആയി ചുമതലയേറ്റ് ഇൗ  സ്‌കൂളിന്റെ ഉന്നമനത്തിനായി മുന്‍പേ പോയവരുടെ പാത പിന്‍തുടര്‍ന്ന് 2014 മാര്‍ച്ച് മുതല്‍ ശ്രിമതി ജാന്‍സി വര്‍ഗീസ്  സ്‌കൂളിനെ നയിച്ചുകൊണ്ടിരിക്കുന്നു.

പുത്തന്‍ ചിന്തകളോടെ പരിവര്‍ത്തനങ്ങള്‍ക്ക്‌ വേദിയൊരുക്കി  പ്രവര്‍ത്തിച്ച്  85 ലെ ആദ്യ എസ്‌.എസ്‌.എല്‍.സി. ബാച്ച് മുതല്‍  മികച്ച വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തവും കലാകായികമേഖലകളിലെ മികവും ദേശീയതലത്തില്‍ എത്തിനില്‍ക്കുന്ന വടവലി  ഗ്രൂപ്പും സേവനമേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്‍. എസ്. എസ് യൂണീറ്റും  പഠനത്തോടൊപ്പം  തൊഴിലും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അസാപ്പ് ഗ്രൂപ്പും  ഈ സ്‌കൂളിന്റെ മേന്മകളാണ്‌. ഭാരത്‌ സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌ പ്രവര്‍ത്തനം വഴി 30 രാഷ്‌ട്രപതി സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സുകളേയും രാജ്യപുരസ്‌കാര്‍ ജേതാക്കളേയും നാടിനു ദാനം ചെയ്യാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.

15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/158015" എന്ന താളിൽനിന്ന് ശേഖരിച്ചത്