"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:30, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→കലാസ്വാദനം കർഷകമനസുകളിൽ
വരി 9: | വരി 9: | ||
== കലാസ്വാദനം കർഷകമനസുകളിൽ == | == കലാസ്വാദനം കർഷകമനസുകളിൽ == | ||
കാട്ടുപുല്ലുമേഞ്ഞ കൂരകളിലും കൂറ്റൻ മരങ്ങളുടെ ഉച്ചിയിൽ കെട്ടിയ എരുമടങ്ങളിലും താമസമാരംഭിച്ച, നിശ്ചയദാർഢ്യത്തോടുകൂടിയുള്ള സാഹസിക ജീവിതമാണ് ഇന്നത്തെ കൂടരഞ്ഞിയുടെ വളർച്ചക്കാധാരം. അധ്വാനം ആരാധനയാക്കിമാറ്റിയ ഇവർക്ക് ആദ്യകാല കലാപ്രവർത്തനവും കലാപ്രകടനവും ആസ്വാദനവും മണ്ണിൽ പതിക്കുന്ന മണ്വെട്ടിയുടെ ശബ്ദവും, പ്രകൃതിയുടെ താരാട്ടും ചാറ്റൽ മഴയുടെ സംഗീതവും ഘോരമൃഗങ്ങളുടെ ഗർജ്ജനവും ആയിരുന്നു.കൂടരഞ്ഞിയിൽ ആദ്യമായി അരങ്ങേറിയ നാടകം ശ്രീ എം ജെ കരി എഴുതി സംവിധാനം ചെയ്ത 'പൈശാചിക കോൺഫ്രൻസ്' ആണ്.ദുസ്വഭാവങ്ങളായ മദ്യപാനം , ചൂടുകളി എന്നിവയെ പ്രതീകാത്മകമായി വിമർശിച്ച ഒരു നാടകമായിരുന്നു ഇത്. 1950 ൽ അരങ്ങേറിയ ഈ നാടകം താത്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ പുരുഷന്മാർ തന്നെ സ്‌ട്രെസ് വേഷവും കെട്ടി അവതരിപ്പിക്കുകയാണ് | കാട്ടുപുല്ലുമേഞ്ഞ കൂരകളിലും കൂറ്റൻ മരങ്ങളുടെ ഉച്ചിയിൽ കെട്ടിയ എരുമടങ്ങളിലും താമസമാരംഭിച്ച, നിശ്ചയദാർഢ്യത്തോടുകൂടിയുള്ള സാഹസിക ജീവിതമാണ് ഇന്നത്തെ കൂടരഞ്ഞിയുടെ വളർച്ചക്കാധാരം. അധ്വാനം ആരാധനയാക്കിമാറ്റിയ ഇവർക്ക് ആദ്യകാല കലാപ്രവർത്തനവും കലാപ്രകടനവും ആസ്വാദനവും മണ്ണിൽ പതിക്കുന്ന മണ്വെട്ടിയുടെ ശബ്ദവും, പ്രകൃതിയുടെ താരാട്ടും ചാറ്റൽ മഴയുടെ സംഗീതവും ഘോരമൃഗങ്ങളുടെ ഗർജ്ജനവും ആയിരുന്നു.കൂടരഞ്ഞിയിൽ ആദ്യമായി അരങ്ങേറിയ നാടകം ശ്രീ എം ജെ കരി എഴുതി സംവിധാനം ചെയ്ത 'പൈശാചിക കോൺഫ്രൻസ്' ആണ്.ദുസ്വഭാവങ്ങളായ മദ്യപാനം , ചൂടുകളി എന്നിവയെ പ്രതീകാത്മകമായി വിമർശിച്ച ഒരു നാടകമായിരുന്നു ഇത്. 1950 ൽ അരങ്ങേറിയ ഈ നാടകം താത്കാലികമായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ പുരുഷന്മാർ തന്നെ സ്‌ട്രെസ് വേഷവും കെട്ടി അവതരിപ്പിക്കുകയാണ് ഉണ്ടായത. വീണ്ടും 1953 മാർച്ച് 3 നു 'മരിയാഗൊരേത്തി' എന്ന ഭക്തി നാടകം അരങ്ങേറി. ഈ കാലഘട്ടത്തിൽ നിരവധി ഭക്തി സാന്ദ്രമായ നാടകങ്ങൾ അരങ്ങേറി. ഈ നാട്ടിൽ ആദ്യമായി അവതരിപ്പിച്ച പ്രൊഫഷണൽ നാടകം ശ്രീ സെബാസ്റ്റ്യൻ, കുഞ്ഞുഭാഗവതർ തുടങ്ങിയവർ അഭിനയിച്ച 'കരുണ' ആണ്. ഈ കാലഘട്ടത്തിൽ കേരളത്തിലെ പ്രഗത്ഭന്മാരായ കൊട്ടാരക്കര ശ്രീധരൻ നായർ, ജോസ് പ്രകാശ്, എസ് ജെ ദേവ്, എസ് പി , അഭിനയിച്ച നിരവധി നാടകങ്ങൾ കൂടരഞ്ഞിയിൽ അരങ്ങേറി. കൂടരഞ്ഞി പള്ളിയിലെ പെരുന്നാളുകൾ ഭക്തിപൂർണ്ണമായിരുന്നതോടൊപ്പം തന്നെ മധുരമനോഹാര കലാസന്ധ്യകൾക്കു കളമൊരുക്കുകയും ചെയ്തിരുന്നു. 1950 കളുടെ അവസാനത്തിൽ കൂടരഞ്ഞിയിലെ കലാകാരന്മാർ അവതരിപ്പിച്ച 'തൂവലും തൂമ്പയും' എന്ന നാടകം കോഴിക്കോട് ഖാദി ആൻഡ് വില്ലജ് ഇൻഡസ്ട്രീസ് നടത്തിയ നാടക മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹമായി. എഴുപതുമുതൽ കൂടരഞ്ഞിയിൽ പ്രവർത്തിച്ചിരുന്ന മെലഡി ഓർക്കസ്ട്രയും അരുണ ആർട്സ് ക്ലബും കൂടരഞ്ഞിയിലെ കലാരംഗത്തു ധാരാളം പ്രതിഭകളെ വാർത്തെടുത്തു. | ||
== '''സാമൂഹിക സ്ഥാപനങ്ങൾ''' == | == '''സാമൂഹിക സ്ഥാപനങ്ങൾ''' == |