ജി. എച്ച്. എസ്സ്.എസ്സ്. പയമ്പ്ര (മൂലരൂപം കാണുക)
14:30, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 53: | വരി 53: | ||
1964-എഴുപത്തിയഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവണ്‍മെന്റ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റര്‍ കെ നാരായണമേനോന്‍. | 1964-എഴുപത്തിയഞ്ചു വത്സരങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് പയമ്പ്ര ഗവണ്‍മെന്റ് ഹൈസ്കൂള്‍ യാഥാര്‍ത്ഥ്യമാകുന്നു.ആദ്യ ഹെഡ് മാസ്റ്റര്‍ കെ നാരായണമേനോന്‍. | ||
1985-കടന്നുപോയ വര്‍ഷങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവില്‍ ആദരണീയനായ കേരള ഗവര്‍ണര്‍ ശ്രീ പി.രാമചന്ദ്രന്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. | 1985-കടന്നുപോയ വര്‍ഷങ്ങള്‍ സമ്മാനിച്ച അനുഭവങ്ങളുമായി ഈവിദ്യാലയം ശതാബ്ദിയുടെ നിറവില്‍ ആദരണീയനായ കേരള ഗവര്‍ണര്‍ ശ്രീ പി.രാമചന്ദ്രന്‍ ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. | ||
2004- ഹയര്‍ സെക്കന്ററി സ്ക്കുളായി ഉയര്ത്തപ്പെടുന്നു. | |||
2006-പി.ടി.എ യുടെ നേതൃത്വത്തില്‍ ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി വിഭാഗം ആരംഭിക്കുന്നു. | |||
2011- ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ ഹൈസ്‌ക്കുള്‍ വിഭാഗത്തില്‍ ആരംഭിക്കുന്നു. | |||
2014- ഇംഗ്ലീഷ് മീഡിയം ആദ്യ S S L C ബാച്ച് പുറത്ത് വരുന്നു. | |||
2015- സ്‌കൂളിന്റെ 130-ാം വാര്‍ഷികവും, ഹൈസ്‌ക്കൂളായി ഉയര്‍ത്തപ്പെട്ടതിന്‍െറ 50-ാം വാര്‍ഷികവും ആഘോഷിക്കുന്നു. S P C, Scout and Guide യൂണിറ്റുകള്‍ ആരംഭിക്കുന്നു.S S L C പരീക്ഷയില്‍ 100% വിജയം 'ഗുരു വന്ദനം' എന്ന പേരില്‍ പൂര്‍വ്വാദ്ധ്യാപക സ്നേഹ സംഗമത്തിന് വേദിയൊരുങ്ങി. | |||
2016-ഇന്റര്‍നാഷണല്‍ സ്കൂള്‍ആയി ഉയര്‍ത്തുന്നതിന്റെ ഔപചാരിക പ്രഖ്യാപനം ബഹു:ഗതാഗതവകുപ്പുമന്ത്രി ശ്രീ.എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കുന്നു. | |||
നൂറ്റാണ്ടുകള്‍ പിന്നിടുന്ന സ്കൂളിന്റെ ചരിത്രത്തില്‍ | |||
സ്മരണീയരായ മഹത് വ്യക്തികള്‍ ഏറെ | |||
സ്കൂളിന്റെ ഉന്നതിക്കുവേണ്ടി | |||
നന്‍മയുടെ കൂട്ടായ്മയായി പ്രവര്‍ത്തിച്ച നാട്ടുകാര്‍ | |||
വഴിവിളക്കുമായി മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ | |||
സുമനസ്സുകള്‍ ഏവരുടെയും സ്വപ്നം പോലെ | |||
പയമ്പ്ര ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ | |||
പരിമിതികള്‍ക്കിടയിലും തലഉയര്‍ത്തിനില്‍ക്കുന്നു. | |||
പഠനപ്രവര്‍ത്തനങ്ങളില്‍ വിജയശതമാനത്തില്‍ | |||
കല കായിക രംഗത്തില്‍ജില്ലയിലെ തന്നെ മികച്ച | |||
സ്കൂളുകളില്‍ ഒന്നായി സൂര്യതേജസ്സോടെ.............. | |||