"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സഹായം:ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട് എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
||
(വ്യത്യാസം ഇല്ല)
|
19:42, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട് | |
---|---|
വിലാസം | |
തെക്കനാര്യാട് തെക്കനാര്യാട് , അവലൂക്കുന്ന് പി.ഒ. , 688006 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 15 - 06 - 1928 |
വിവരങ്ങൾ | |
ഫോൺ | 0477 2258118 |
ഇമെയിൽ | 35055alappuzha@gmail.com |
വെബ്‍സൈറ്റ് | wee.lutheran.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35055 (സമേതം) |
എച്ച് എസ് എസ് കോഡ് | 04114 |
യുഡൈസ് കോഡ് | 32110100503 |
വിക്കിഡാറ്റ | Q87478087 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 625 |
പെൺകുട്ടികൾ | 477 |
അദ്ധ്യാപകർ | 56 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 146 |
അദ്ധ്യാപകർ | അരുൺ എ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അരുൺ എ |
പ്രധാന അദ്ധ്യാപിക | സിസമ്മ സിഎൽ |
പി.ടി.എ. പ്രസിഡണ്ട് | സജീവ് എം |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു വിനു |
അവസാനം തിരുത്തിയത് | |
30-01-2022 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
Basic Information
പഠന നിലവാരത്തിലും കലാകായിക പരിശീലന പ്രവർത്തനങ്ങളിലും ഏറെ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നതും ആര്യാട് പഞ്ചായത്തിൻറെ അഭിമാനസ്തംഭവുമായ ഏക ഹയർസെക്കൻഡറി വിദ്യാലയമാണ് ലൂഥറൻ സ്കൂൾ. 1928ൽ സ്ഥാപിതമായ ലൂഥറൻ സ്കൂളിൻറെ ഇന്നത്തെ അവസ്ഥ മികവോടെ ബഹുദൂരം പിന്നിട്ടിരിക്കുന്നു .സ്കൂളിലെ സാഹചര്യം ഇന്ന് ഏറെ മെച്ചപ്പെട്ടിക്കുന്നു. അനേകം ബഹുമുഖ പ്രതിഭകളെ വാർത്തെടുത്ത ഈ സ്കൂളിൻറെ പഠന പ്രക്രിയയും അനുബന്ധ സൗകര്യങ്ങളും പ്രഥമ ദൃഷ്ടിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ .ആധുനികവൽക്കരിച്ച പഠന സൗകര്യം കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ ക്രോഡീകരണത്തിന് ഒപ്പം ആത്മവിശ്വാസം വർദ്ധിക്കുന്നതിനും ഏറെ സഹായകമായിട്ടുണ്ട്.ലോകം വിരൽത്തുമ്പിൽ എന്നത് അക്ഷരാർത്ഥത്തിൽ വിജയകരമാക്കാൻ ഹൈടെക് ക്ലാസ് മുറികളിലൂടെ ഓരോ വിദ്യാർത്ഥിക്കും കഴിയുന്നു എന്നതാണ് പ്രധാന ആകർഷണം .പ്രഗൽഭരായ അധ്യാപകരുടെ സ്തുത്യർഹമായ സേവന താൽപര്യത്തിൻറെ പ്രതിഫലനം ആര്യാട് ലൂഥറൻ സ്കൂളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനീകൾക്ക് സമൂഹത്തിൻറെ വിവിധ തലങ്ങളിലും ഉന്നതസ്ഥാനങ്ങളിൽ ചുമതലവഹിക്കുന്നവരായി മാറാൻ പ്രാപ്തരാക്കിയിട്ടുണ്ട് എന്നത് പഠനമികവിൻറെ മറ്റൊരു സാക്ഷ്യപത്രം കൂടിയാണ് .
വഴികാട്ടി
- ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും സ്കൂളിൽ എത്താൻ 8 k. M ദൂരം.
റെയിൽവേ സ്റ്റേഷനിൽ നിന്നും മണ്ണഞ്ചേരി ബസിൽ കയറുക ഗുരുപുരം സ്റ്റോപ്പിന്റെ തൊട്ടടുത്ത സ്റ്റോപ്പ് ആണ് ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ് ഉണ്ട്.
- ആലപ്പുഴ ksrtc bus സ്റ്റാൻഡിൽ നിന്നും 5 km ദൂരം സ്കൂളിലേക്ക്.ksrtc സ്റ്റാൻഡിൽ നിന്നും വൈക്കം, മുഹമ്മ ബസിൽ കയറുക. ഗുരുപുരം സ്റ്റോപ്പിന്റെ അടുത്ത സ്റ്റോപ്പ് ആണ് ലൂഥർ സ്കൂൾ.സ്കൂളിന്റെ മുൻപിൽ സ്റ്റോപ്പ് ഉണ്ട്.
{{#multimaps:9.5378057,76.3422601 |zoom=16}}
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35055
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ