"എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ധനസഹായവും നിത്യോപയോഗ സാധനങ്ങൾ നല്കാൻ. പഠനത്തിൽ പ്രതേക പരിഗണന ആവശ്യമുള്ളവരെ കണ്ടെത്തി  പരിശീലനം നൽകാൻ സാധിച്ചു . സ്വന്തമായി ഭവനമിലാത്ത കുട്ടികളെ തിരിച്ചറിയാനും അവശ്യ സഹായം നൽകാനും .
സഹായം ആവശ്യമുള്ള കുടുംബങ്ങൾക്ക് ധനസഹായവും നിത്യോപയോഗ സാധനങ്ങൾ നല്കാൻ. പഠനത്തിൽ പ്രതേക പരിഗണന ആവശ്യമുള്ളവരെ കണ്ടെത്തി  പരിശീലനം നൽകാൻ സാധിച്ചു . സ്വന്തമായി ഭവനമിലാത്ത കുട്ടികളെ തിരിച്ചറിയാനും അവശ്യ സഹായം നൽകാനും .


കലാകായികശാസ്ത്രസാഹിത്യപ്രവര്ത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല  സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ  പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച '''പ്രജൂഷ.എം.എ.''' ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മല്സരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാല് വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമൽസരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് , പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‍കൃതോത്സവത്തിലും    ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.                                      2
കലാകായികശാസ്ത്രസാഹിത്യപ്രവർത്തിപരിചയ രംഗങ്ങളിലും ഈ വിദ്യാലയവും വിദ്യാർത്ഥികളും മുൻപന്തിയിൽ തന്നെ.ജില്ലയിൽ മാത്രമല്ല  സംസ്ഥാനതലങ്ങളിൽ പോലും ശാസ്ത്ര പ്രവർത്തി പരിചയ മേളകളിലും കായിക മൽസരങ്ങളിലും താരങ്ങളാകാനും സമ്മാനർഹരാകാനും ഇവിടുത്തെ വിദ്യാർത്ഥികൾക്കായിട്ടുണ്ട്. കായികരംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികൾ ഏറെ മുന്നിലാണ‍്. അതിനു തക്ക പരിശീലനം നല്കുന്നതിനനുയോജ്യമായ ഒരു കളിസ്ഥലം സ്കൂളിനുണ്ടെന്നുളത് അഭിമാനാർഹമാണ്.പലപ്പോഴും ഉപജില്ലാമൽസരങ്ങൾ ഈ ഗ്രൗണ്ടിലാണ് നടത്താറുള്ളത്.സ്റ്റേറ്റ്തലമൽസരങ്ങളിൽ  പങ്കെടുത്ത് സമ്മാനങ്ങൾ നേടിയെടുത്ത ഇവിടുത്തെ പ്രതിഭകൾ ദേശീയ റെക്കോർഡുകൾ തകർത്ത് പ്രയാണം നടത്തി കൊണ്ടിരിക്കയാണ്.ഹൈജംമ്പ് ഇനത്തിൽ തുടർച്ചയായി 25 വർഷത്തോളം ഈ വിദ്യാലയത്തിലെ കുട്ടികൾ സംസ്ഥാനതല മൽസരങ്ങളിൽ പങ്കെടുത്തുക്കൊണ്ടിരിക്കുന്നു.ലോങ് ജംമ്പിലും ഹൈജംമ്പിലും സംസ്ഥാനത്ത്ഒന്നാം സ്ഥാനം നേടി ഇപ്പോള് ദേശീയതലത്തിലും സ്വർണം നേടി കരുത്തുതെളിച്ച '''പ്രജൂഷ.എം.എ.''' ഈ വിദ്യാലയത്തിന്റെ അഭിമാന താരമാണ്. കരയിൽ മാത്രമല്ല ജലത്തിലും ഇവർ മൽസരരംഗത്ത് മുന്നിൽ തന്നെയായിരുന്നു.സ്റ്റേറ്റ് തല നീന്തൽ മല്സരത്തിൽ ഇവിടുത്തെ വിദ്യാർത്ഥികൾ തുടർച്ചയായി നാല് വർഷം മൽസരിച്ചിട്ടുണ്ടെന്നുള്ളത് പ്രശംസാർഹമാണ്. പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം മുൻപന്തിയിൽ തന്നെ. ബുക്ക്ബൈന്റിങ്, ചോക്ക് നിർമ്മാണം, ഇലക്ട്റിക് വയറിംങ് ,എംബ്റോയിഡറി ,ഗാർമെന്റ് മെയിക്കിംങ്,എന്നീ ഇനങ്ങളില്ഇവിടുത്തെ കുട്ടികൾ സ്റ്റേറ്റ്തലമൽസരത്തിൽ പങ്കെടുക്കുകയും സമ്മാനംനേടുകയും ചെയ്തിട്ടുണ്ട്.കുക്കിംങ് , പായ് നെയ്ത്ത് എന്നീ ഇനങ്ങളിൽ സംസ്ഥാനതലത്തിൽ ഗ്രേഡു കരസ്ഥമാക്കിയിട്ടുണ്ട്. സംസ്‍കൃതോത്സവത്തിലും    ഈ വിദ്യാലയം ഏറെ മുന്നിലാണ്.ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പങ്കെടുത്ത് കുട്ടികളുടെ പ്രകടന പാടവം തെളിയിച്ചു കൊണ്ടിരിക്കുന്നു. ' വന്ദേമാതര' ത്തിൽ ഇവിടുത്തെ വിദ്യാർത്ഥിനികൾ സ്റ്റേറ്റിൽ ഒന്നാം സ്ഥാനവും 'എ' ഗ്രേഡും നേടി തങ്ങളുടെ മികവ് തെളിയിച്ചിട്ടുണ്ട്.                                      2
[[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]
[[വർഗ്ഗം:23077 - എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ]]
746

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496347" എന്ന താളിൽനിന്ന് ശേഖരിച്ചത്