"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

==ഒറിഗാമി ശില്പശാല==
==ഒറിഗാമി ശില്പശാല==
<font color="black"><font size="3">
[[പ്രമാണം:16038 ഒറിഗാമി.jpg|thumb|'ഒറിഗാമി ]]
വിനോദം എന്നതിലപ്പുറം സമതുലിത മസ്തിഷ്ക വികസനം ലക്ഷ്യമാക്കി കൊണ്ട് ഒറിഗാമി വർക്കുകൾ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി ഒറിഗാമി ശില്പശാല നടന്നു. പ്രധാനാധ്യാപകൻ ശ്രീ. കെ വാസുദേവൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ശ്രീമതി. അശ്വതി പി കെ ക്ലാസുകൾ നയിച്ചു. ഒറിഗാമിയിലെ ഓരോ പടിയും ക്ഷമാപൂർവ്വം കൃത്യതയോടെ ചെയ്താൽ മാത്രമേ അതിന് അന്തിമ രൂപം ലഭിയ്ക്കൂ. ഇങ്ങനെയുള്ള പരിശീലനങ്ങളിലുടെ കുട്ടികളുടെ ക്ഷമാശീലത്തെ വളരെയധികം വർദ്ധിപ്പിക്കുവാൻ സാധിച്ചു. അതിലൂടെ അവരുടെ പഠനമികവ് ഉയർത്താനും സാധിക്കുന്നു. ഒറിഗാമി നിർമ്മാണത്തിൽ 8 എ ക്ലാസിൽ പഠിക്കുന്ന ഹരിതീർത്തിന്റെ കരവിരുത് പ്രശംസനീയമാണ്.

==കുപ്പയിലെ മാണിക്യം : മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണ ശില്പശാല==   

ഓരോ വസ്തുവിനും അതിന്റേതായ മൂല്യമുണ്ട്. പ്രകൃതിയിൽ ഒന്നുപോലും അനാവശ്യമായി ഇല്ല. പക്ഷെ അവകൊണ്ടുള്ള ആവശ്യം എന്താണെന്ന് നാം തിരിച്ചറിയുന്നതിലാണ് കാര്യം. ഇക്കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് വീടിനുചുറ്റും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വസ്തുക്കളിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിമ്മിക്കുന്ന ഒരു പരിപാടി '''കുപ്പയിലെ മാണിക്യം''' നടത്തപ്പെട്ടു. കവുങ്ങിന്റെ പാള കൊണ്ട് വിവിധ തരം പൂക്കളും പട്ടകൊണ്ട് ചൂലും അടക്ക തോല് കൊണ്ട് പൂക്കളും നിർമ്മിക്കാൻ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. ഉണങ്ങിയ വാഴ ഇല കൊണ്ട് വളരെ മനോഹരമായ റോസാ പുഷ്പങ്ങൾ നിർമ്മിക്കാൻ പഠിച്ചു. ഒഴിഞ്ഞ കുപ്പികൾ മനോഹരമായ അലങ്കാരവസ്തുക്കളാക്കി മാറ്റാനും ഈ ശിലാപശാലയിലൂടെ കുട്ടികൾ പഠിച്ചെടുത്തു.

1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1495942" എന്ന താളിൽനിന്ന് ശേഖരിച്ചത്