"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:
അന്തരാഷ്ട്രാ മോൾ ദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശനവും നടത്തി.
അന്തരാഷ്ട്രാ മോൾ ദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശനവും നടത്തി.
സയൻസ് സംബന്ധിച്ച് ഉള്ള പുത്തൻ അറിവുകളും വാർത്തകളും സയൻസ് ക്ലബ്‌ ന്റെ വാട്സാപ്പ് കൂട്ടായ്മയിലൂടെ കുട്ടികളിൽ എത്തിക്കുന്നു..
സയൻസ് സംബന്ധിച്ച് ഉള്ള പുത്തൻ അറിവുകളും വാർത്തകളും സയൻസ് ക്ലബ്‌ ന്റെ വാട്സാപ്പ് കൂട്ടായ്മയിലൂടെ കുട്ടികളിൽ എത്തിക്കുന്നു..
=== ബഹിരാകാശ വാരം ===
ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആഘോഷിച്ചു. ബഹിരകാശദിനത്തോടനുബന്ധിച്ചു  ഐഡിയ ഫെസ്റ്റ്, ഓൺലൈൻ വാന നിരീക്ഷണം സംഘടിപ്പിച്ചു.
ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആഘോഷിച്ചു. ബഹിരകാശദിനത്തോടനുബന്ധിച്ചു  ഐഡിയ ഫെസ്റ്റ്, ഓൺലൈൻ വാന നിരീക്ഷണം സംഘടിപ്പിച്ചു.
ബഹിരകാശാ വാരാചരണതോടാനുബന്ധിച്ചു വെബിനാർ  ഒക്ടോബർ 6 ന് സംഘടിപ്പിച്ചു. വിഎസ് എസ് സി സയന്റിസ്റ്റ് ഡോ . പ്രിയ സി കുര്യൻ "ഐ ഓസ് ആർ ഓ യിലൂടെ സ്പേസിലേക്ക് " എന്ന വിഷയത്തിൽ ക്ലാസ്‌ എടുത്തു. ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

14:16, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്‌ പ്രവർത്തന റിപ്പോർട്ട്‌ 2021-22

സ്കൂൾ സയൻസ് ക്ലബ്‌ ന്റെ ഉദ്ഘാടനം

ഓഗസ്റ് മാസം 13 നു ശ്രീ. ജയകൃഷ്ണൻ. ജി (കേരള ശാസ്ത്ര സാഹിത്യ പരിഷത് ) നിർവഹിച്ചു. അന്ധവിശ്വാസങ്ങളുടെ അടിത്തറയില്ലായ്മയെ ശാസ്ത്ര തത്വങ്ങളുടെ അടിസ്‌ഥാനത്തിൽ അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീ. അഭിലാഷ് ആശംസകൾ അറിയിച്ചു.

കുട്ടികൾക്കു ശാസ്ത്രവബോധം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി വീട്ടുപരിസരത്തുള്ള ചെടികളുടെയും മരങ്ങളുടെയും ശാസ്ത്രനാമം രേഖപെടുത്തുന്ന പ്രവർത്തനം ചെയ്തു. കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു.

ഓസോൺ ദിനം

ഓസോൺ ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്‌ കുട്ടികൾ അവരുടെ വീട്ടുമുറ്റത്തു മര തൈ നട്ടു. ഓസോൺ ദിന പ്രതിജ്ഞയും പാട്ടുo വിവരണവും ഉൾപ്പെടുന്ന വീഡിയോ പ്രദർശനം നടത്തി.. കൂടാതെ ഓസോൺ ദിന പോസ്റ്റർ രചന മത്സരവും ക്വിസ് മത്സരവും നടത്തപെട്ടൂ.

അന്തരാഷ്ട്രാ മോൾ ദിനം

അന്തരാഷ്ട്രാ മോൾ ദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശനവും നടത്തി. സയൻസ് സംബന്ധിച്ച് ഉള്ള പുത്തൻ അറിവുകളും വാർത്തകളും സയൻസ് ക്ലബ്‌ ന്റെ വാട്സാപ്പ് കൂട്ടായ്മയിലൂടെ കുട്ടികളിൽ എത്തിക്കുന്നു..

ബഹിരാകാശ വാരം

ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആഘോഷിച്ചു. ബഹിരകാശദിനത്തോടനുബന്ധിച്ചു ഐഡിയ ഫെസ്റ്റ്, ഓൺലൈൻ വാന നിരീക്ഷണം സംഘടിപ്പിച്ചു. ബഹിരകാശാ വാരാചരണതോടാനുബന്ധിച്ചു വെബിനാർ ഒക്ടോബർ 6 ന് സംഘടിപ്പിച്ചു. വിഎസ് എസ് സി സയന്റിസ്റ്റ് ഡോ . പ്രിയ സി കുര്യൻ "ഐ ഓസ് ആർ ഓ യിലൂടെ സ്പേസിലേക്ക് " എന്ന വിഷയത്തിൽ ക്ലാസ്‌ എടുത്തു. ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു.

ചാന്ദ്ര ദിനം

ചാന്ദ്ര ദിനത്തോടാനുബന്ധിച്ചു ചന്ദ്രദിന ക്വിസ് ബഹിരകാശാവാരത്തോടനുബന്ധിച്ചു ബഹിരകാശ ക്വിസ്, കാർട്ടൂൺ മത്സരം എന്നിവ നടത്തപെട്ടൂ.

മത്സരങ്ങൾ

BEE, NTPC പെയിന്റിംഗ് മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. BRC തലത്തിൽ നടത്തിയ ശാസ്ത്രതരംഗം മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഓസോൺ ദിന video പ്രെസ്സന്റേഷനും ഓൺലൈൻ ആയി നടത്തപെട്ടൂ. YIP യിൽ കുട്ടികൾ പങ്കെടുക്കുന്നു. കുട്ടികളലേ നൂതന ആശയം കണ്ടെത്തുന്നതിനു yip യിലൂടെ കഴിയുന്നു..