"ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ വഞ്ചിവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34: വരി 34:
................................
................................
== ചരിത്രം ==
== ചരിത്രം ==
  പശ്ചിമ ഘട്ടത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും സുന്ദര സ്ഥലമായ ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ വണ്ടിപ്പരിയാർ ഗ്രാമപഞ്ചായത്തിൽ NH 183 നിന്നും 9  കിലോമീറ്റര് അകലെ ദക്ഷിണ ഇന്ത്യയിലെ പ്രസിദ്ധ പുണ്യ സ്ഥലമായ ശബരിമല  അയ്യപ്പൻ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ  പെരിയാർ ടൈഗർ ഫോറസ്ററ്  റിസർവിനോടും മുല്ലപെരിയാർ ഡാമിൽ നിന്നും 5 കിലോമീറ്റർ അകലെ വള്ളക്കടവിൽ  ഗവ.ഹൈ സ്കൂള്‍ വഞ്ചിവയൽ  സ്ഥിതിചെയ്യുന്നു. ടി പ്രദേശത്തിന്റെ പിന്നോക്ക അവസ്ഥയും ട്രൈബൽ കമ്മ്യൂണിറ്റിയുടെയും തോട്ടം മേഖലയിലെ കുട്ടികളുടെയും വിദ്യാഭ്യാസ വികസനത്തിന്   വേണ്ടി രാഷ്ട്രീയ മാധ്യമിക് ശിക്ഷ  അഭിയാൻ 2011 ഗവണ്മെന്റ് ട്രൈബൽ UPS നെ ഗവണ്മെന്റ് ഗവ.ഹൈ സ്കൂള്‍ ആയി ഉയർത്തി .
  പശ്ചിമഘട്ട മലനിരകളിൽ  വിനോദ സഞ്ചാരത്തിന്റെ സുന്ദര സ്ഥലമായ ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ വണ്ടിപ്പരിയാർ ഗ്രാമപഞ്ചായത്തിൽ NH 183 നിന്നും 9  കിലോമീറ്റര് അകലെ ദക്ഷിണ ഇന്ത്യയിലെ പ്രസിദ്ധ പുണ്യ സ്ഥലമായ ശബരിമല അയ്യപ്പൻറെ സന്നിധാനത്തിലേക്ക് പോകുന്ന വഴിയിൽ  പെരിയാർ ടൈഗർ ഫോറസ്ററ്  റിസർവിനോടും മുല്ലപെരിയാർ ഡാമിൽ നിന്നും 5 കിലോമീറ്റർ അകലെ വള്ളക്കടവിൽ  ഗവ.ഹൈ സ്കൂള്‍ വഞ്ചിവയൽ  സ്ഥിതിചെയ്യുന്നു. ടി പ്രദേശത്തിന്റെ പിന്നോക്ക അവസ്ഥയും ട്രൈബൽ കമ്മ്യൂണിറ്റിയുടെയും തോട്ടം മേഖലയിലെ കുട്ടികളുടെയും വിദ്യാഭ്യാസ വികസനത്തിന് വേണ്ടി രാഷ്ട്രീയ മാധ്യമിക് ശിക്ഷ  അഭിയാൻ 2011 ഗവണ്മെന്റ് ട്രൈബൽ UPS നെ ഗവണ്മെന്റ് ഗവ.ഹൈ സ്കൂള്‍ ആയി ഉയർത്തി .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/149412" എന്ന താളിൽനിന്ന് ശേഖരിച്ചത്