"ഉപയോക്താവ്:ജി.എച്ച്.എസ്.ബാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
|-
|-
|}
|}
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂര്‍ കാസര്‍ഗോഡ് ദേശിയ പാതയില്‍ നീലേശ്വരം  ‍ജംഗ്ഷനില്‍ നിന്നും  25 കിലോമീറ്റര്‍ പരപ്പ     
|----
* പരപ്പ-ബിരിക്കുളം റൂട്ട് 1 കിലോമീറ്റര്‍ ബാനം റോഡ്
*  ബാനം റോഡില്‍ നിന്ന് 1.5 കിലോമീറ്റര്‍ ബാനം സ്കൂള്‍

11:54, 5 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.ബാനം
വിലാസം
ബാനം

കാസറഗോഡ് ജില്ല
സ്ഥാപിതം21 - 03 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-12-201612075



പരപ്പ നഗരത്തില്‍ നിന്നും 5 കി. മി പടിഞ്ഞാറ് ബാനം,ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് ബാനം ഗവ൪മെ൯റ് ഹൈസ്കൂള്‍ .1956-ല്‍ സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

3 ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 6 കെട്ടിടങ്ങളിലായി 10 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന്  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കരിയര് ഗൈഡ൯സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍ =

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

20/07/2015-തുടരുന്നു സണ്ണി.സി.കെ
2/06/2015-20/07/2015 ജോണി.ടി.ജെ
05/06/2005-02/06/2015 സണ്ണി ലൂക്കോസ്
‌‌‌‍02/05/2002-05/06/2002 രാജന്‍ കെ
06/05/2010-30/04/2002 ബാലന്‍ കെ

വഴികാട്ടി