"ജി.യു.പി.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാൻ മുതലായവ ഉള്ളതുമാണ്. നിലവിൽ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. സ്കൂളിനു മുന്നിലുള്ള ഓപ്ഫൺ ഓഡിറ്റോറിയം സ്കൂൾ അസംബ്ലി നടത്താനും മറ്റു പ്രവർത്തനങ്ങൾക്കും വളരേ പ്രയോജനപ്രദമാണ്.
  {{PSchoolFrame/Pages}}
 
*
<references /> നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാൻ മുതലായവ ഉള്ളതുമാണ്. നിലവിൽ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. സ്കൂളിനു മുന്നിലുള്ള ഓപ്ഫൺ ഓഡിറ്റോറിയം സ്കൂൾ അസംബ്ലി നടത്താനും മറ്റു പ്രവർത്തനങ്ങൾക്കും വളരേ പ്രയോജനപ്രദമാണ്.

കുട്ടികളുടെ ഏറ്റവും പ്രധാന ആവശ്യമായ കളിസ്ഥലം ജി എം യു പി സ്കൂളില് അന്യമാണ്. കുട്ടികളുടെ കായികമായ മികവ് തെളിയിക്കാനാവശ്യമായ ഒരുമൈതാനം ആവശ്യമാണ്.എല്ലാ കുട്ടികൾക്കും മഴനനയാതെ ഭക്ഷണം വാങ്ങി നല്ലരീതിയിൽ ഇരുന്ന് കഴിക്കുന്നതിനാവശ്യമായ ഒരു ഊട്ടുപുര അത്യാവശ്യമാണ്.

ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിൻെറ  നടപടികളെല്ലാം പൂർത്തിയായിക്കഴി‍ഞ്ഞിരിക്കുന്നു.  എല്ലാ  ക്‌ളാസ്സിലും ലാപ്പ്ടോപ്പ്, പ്രൊജക്ടർ, സ്ക്രീൻ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയും ഉണ്ട് .  കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടിൽതിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകൾ സ്കൂളിനുണ്ടെന്നത് ആശ്വാസമാണ്.

336

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1493226" എന്ന താളിൽനിന്ന് ശേഖരിച്ചത്