"എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2021-22." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 108: വരി 108:

കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിനു വേണ്ടി രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിവിധ പുസ്തകപ്രസാധകരുടെയും സഹകരണത്തോടെ കുട്ടികളുടെ വീടുകളിൽ പ്രത്യേകം ലൈബ്രറി കോർണറുകൾ നിര്മിച്ചുവരുന്നു.പ്രത്യേക ഷെൽഫ് സംഘടിപ്പിച്ചും തട്ടുകൾ സ്ഥാപിച്ചും പൂർണ പിന്തുണയുമായി രക്ഷിതാക്കളും ഓരോ കുട്ടിക്കും വേണ്ട സപ്പോർട്ടുകൾ നൽകുന്നു.

== ഇംഗ്ലീഷ് ഫെസ്റ്റ് ==
ഉദ്ഘാടനം
== പോഷൺ മാസാചരണം ==
== പോഷൺ മാസാചരണം ==
<gallery>
<gallery>
വരി 141: വരി 138:
എല്ലാ നാട്ട‍ുകാര‍ും
എല്ലാ നാട്ട‍ുകാര‍ും
== നവം 1 തിരികെ സ്‍ക‍ൂളിലേക്ക് ==
== നവം 1 തിരികെ സ്‍ക‍ൂളിലേക്ക് ==
ആവേശ
<gallery>
Screenshot from 2022-01-30 08-28-25.png|
Screenshot_from_2022-01-30_08-28-38.png|
Screenshot from 2022-01-30 08-29-25.png|
Screenshot from 2022-01-30 08-29-49.png|
Screenshot from 2022-01-30 08-29-49.png|
Screenshot from 2022-01-30 08-29-01.png|
Screenshot_from_2022-01-30_08-29-09.png|
</gallery>
<big>
തിരികെ സ്‍ക‍ൂളിലേക്ക് [https://www.youtube.com/watch?v=Pu-_aL2D7iE വീഡിയോ കാണാം]</big>
കോവിഡ് കാലം നഷ്ടപ്പെടുത്തിയ നീണ്ട അവധിക്കാലത്തിന്‌ ശേഷം ആഹ്ലാദത്തോടെയാണ് വിദ്യാർഥികൾ സ്കൂൾ അങ്കണത്തിലെത്തിയത്.അതീവ ജാഗ്രതയോടെ എല്ലാ വിധ കോവിഡ്സുരക്ഷാസംവിദാനങ്ങളും ഒരുക്കിയാണ് വിദ്യാലയം കുട്ടികളെ വരവേറ്റത്.മൊത്തം കുട്ടികളെ 2 ഗ്രൂപ്പുകളാക്കി പകുതി കുട്ടികൾ മാത്രമാണ് ഓരോ ദിവസവും സ്കൂളിലെത്തുന്നത്.pta അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളെ ക്ലാസ്റൂമുകളിലേക് ആനയിച്ചു.ഒന്നാം ദിവസം വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടികൾക്കു മധുരസമ്മാനങ്ങളും  വിതരണം ചെയ്തു.
== ശിശ‍ുദിനം ==
== ശിശ‍ുദിനം ==
കുട്ടികൾ
കുട്ടികൾ
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1492904" എന്ന താളിൽനിന്ന് ശേഖരിച്ചത്