"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
{{Infobox School|
{{Infobox School|
{| class="wikitable sortable"
{| class="wikitable sortable"
|-
 
! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}
പേര്=sacred heart girls h s.s.Thalassery|
പേര്=sacred heart girls h s.s.Thalassery|
സ്ഥലപ്പേര്=തലശ്ശേരി|
സ്ഥലപ്പേര്=തലശ്ശേരി|
വരി 188: വരി 180:
*
*
*
*


==വഴികാട്ടി==
==വഴികാട്ടി==
വരി 193: വരി 186:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത് !! തലക്കുറി എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|}A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



15:08, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി
വിലാസം
തലശ്ശേരി

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,‌
അവസാനം തിരുത്തിയത്
19-12-201614002



ആമുഖം

ഉത്തര മലബാറിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി അപ്പസ്തോലിക്ക് കാര്‍മ്മല്‍ സന്യാസിനികള്‍ പടത്തുയര്‍ത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്ക്കുള്‍.

ചരിത്രം

ഉത്തര മലബാറിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി അപ്പസ്തോലിക്ക് കാര്‍മ്മല്‍ സന്യാസിനികള്‍ പടത്തുയര്‍ത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്ക്കുള്‍. 1886 ഏപ്രില്‍ 1 നു 52 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിന്റെ കളിത്തൊട്ടില്‍ സ്റ്റെല്ലാ മാരിസ് എന്ന ഭവനമായിരുന്നു. 1986 ല്‍ ശതാബ്ദി ആഘോഷിച്ചു സ്ഥാപനം. 125 വര്‍ഷത്തോളമടുക്കുന്നു.1971 ല്‍ ഹെഡ് മിസ്ട്രായിുരുന്ന മദര്‍ തിയോഡോഷ്യക്ക് പത്മശ്രീ അവാര്‍ഡ് ലഭിച്ചിരുന്നു. എന്നതിനോടൊപ്പം വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള് പുതുനൂറ്റാണ്ടിലും മൂല്യവത്തായി തുടരുന്നതിന്റെ തെളിവാണ് സ്ക്കൂള്‍ ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി .സി.എ.ത്രേസ്യാമ്മയ്ക്ക് ഈ വര്‍ഷം കൈവന്നിരിക്കുന്ന സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്. 1980 മുതല്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി വിദ്യാലയത്തിന്റെ എല്ലാ മേഖലകളിലും സഹകരിച്ച് ഉല്‍ക്കര്‍ഷത്തിനായി പ്രവര്ത്തിക്കുന്നു. 1984 ല് സിസി മാത്യു നേടിയ 6ാം റാങ്ക് മുതല്‍ സംസ്ഥാന തലത്തില്‍ ഗ്രേഡ് സമ്പ്രദായം ആരംഭിക്കുന്നതുവരെ തുടര്‍ന്ന നേട്ടം വിജയശതമാനത്തിലും A+ കാരുടെ എണ്ണത്തിിലും ക്രമാനുഗതമായ വര്‍ദ്ധനവോടുക്കൂടി തന്നെ തുടരുന്നു എന്നത് ചാരിിതാര്‍ത്ഥ്യദായകമാ ണ്. മാറിവരുന്ന വിദ്യാഭ്യാസപ്രിക്രിയകള്‍ക്കും ആവശ്യമായ രീതിയില്‍ വികസിക്കുന്നതിന് സ്ഥലപരിമിതി മാത്രമാണ് തടസ്സമുയര്‍ത്തുന്നത്.

ഭൗതികസൗകര്യങ്ങള്‍

രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്ന മുഖ്യകെട്ടിടവും ശതാബ്ദി സ്മാരകമായി പണിചെയ്ത എല്‍.പി സ്ക്കൂള്‍ കെട്ടിടത്തിന്റെ 3ാം നിലയും ചേര്‍ന്നതാണ് സേക്രട്ട് ഹാര്‍ട്ട് ഹൈസ്ക്കൂളി‍ന്റെ പഠനപ്രവര്‍ത്തനങ്ങള്‍ക്കുളള സ്ഥലം. പ്രൈമറി വിഭാഗത്തില് 9ും. ഹൈസ്ക്കൂള്‍ വിഭാഗത്തില് 14 ഡിവിഷനുകളുമുണ്ട്. സയന്സ് ലാബ് ,ക‍മ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി, ഉച്ചഭക്ഷണ പാചകശാല ഇവയും നല്ലരീതിയില്‍ സംരക്ഷിക്കപ്പെടുന്നു. കുടിവെളളം,ടോയ്ലറ്റ് സൗകര്യങ്ങളുും ലഭ്യമാക്കിയിട്ടുണ്ട് ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

ഗൈഡ്സ് പ്രസ്ഥാനം: വര്‍​ഷം തോറും രാഷ്ട്രപതി ,രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹത നേടുന്നു. 2009 ല്‍ ഗൈഡ് കാപ്റ്റ്യന് ‍ശ്രീമതി .സി.എ.ത്രേസ്യാമ്മയ്ക്ക് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടി. റെഡ്ക്രോസ് സൊസൈറ്റി

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഷട്ടില്‍ ബാഡ്മിന്റണ്, ഹോക്കി,വോളിബോള്‍ ടീമുകള്‍
  • നൃത്ത സംഗീത ക്ലാസുകള്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • നല്ല പാഠം
  • സീ‌‌‍‍ഡ് ക്ലബ്

മാനേജ്മെന്റ്

  • അപ്പസ്തോലിക്ക് കാര്‍മ്മല്‍ സന്യാസ സമൂഹം
  • കോര്‍പ്പറേറ്റ് മാനേജ്മെന്റ്
  • മാനേജര്‍
  • ലോക്കല്‍ മാനേജര്‍
  • സി.സെലിന്‍

ഹെഡ്മിസ്ട്രസ്സ്

സി. റെസ്സി അലക്സ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1886-1889 സി.ബിയാട്രീസ്.എ.സി
1889-10 സി.ബെര്‍നാഡ്
1910-16 സി.സ്കോലസ്റ്റിക്ക.എ.സി
1916-23 സി.ജോസഫൈന്‍
1923-29 സി.കാന്‍ഡിഡ്.എ.സി
1929-32 സി.ഇസബെല്ല
1932-33 സി.ജോസഫ
1933-34 സി.മെറ്റില്‍ഡ
1934-39 സി.ജോസഫ
1939-42 സി.ഗെട്രൂഡ്
1942-44 സി.മെകില്‍ഡ
1944-46 സി.ഹോപ്പ്
1946-48 സി.ജോയാന്‍
1948-51 സി.തീല
1951-61 സി.ജോസഫ
1961-67 സി. ഇയാന്‍സ് വൈഡ്
1967-70 സി.മഗ്ദലേന
1970-73 സി.ജൂലിയന്‍
1973-79 സി.ബെര്‍നിസ്
1979-80 സി.പോളറ്റ്
1980-83 സി.തെരസീന.എ.സി
1983-86 സി.സിസിലി സ്കറിയ
1986-91 സി.അനന്‍സിയാറ്റ
1991-94 സി.മരിയ വിമല
1994-98 മേഴ് സിക്കുട്ടി അഗസ്റ്റിന്‍
1998-99 സി.തെരെസ.എ.സി
1999-2000 സി.ഫിലോമിന ഐസക്ക്
2000-01 സി.റോസമ്മ.പി.എ
2001-02 സി.മേരിക്കുട്ടി. കെ.ജെ
2002-03 സി.ചിന്നമ്മ. പി.എ
2003-06 സി.റോസി.കെ.എം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • NH 17ന് തൊട്ട് നഗരത്തില്‍ തലശ്ശേരി കോട്ടയ്ക്ക് എതിര്‍ വശത്ത് കോഴിക്കോട് റോഡിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.

|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.