സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ (മൂലരൂപം കാണുക)
12:12, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 79: | വരി 79: | ||
* യു റ്റ്യുബ് | * യു റ്റ്യുബ് | ||
* അക്കാഡമിക്ക എക്സലൻഷ്യ | * '''<u>അക്കാഡമിക്ക എക്സലൻഷ്യ</u>''' | ||
21-ാം നൂറ്റാണ്ടിലെ ശാസ്ത്ര-സാങ്കേതിക വളർച്ചയ്ക്കൊപ്പം അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയും രൂപപ്പെടുത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടു കൂടി, പാലാ സെൻ്റ് തോമസ് കോളേജ്, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്‌ദ്ധരായ അധ്യാപകർ നയിക്കുന്ന നൂതനമായ പഠന പദ്ധതിയാണ് അക്കാഡമിക്ക എക്സലൻഷ്യ ([[കൂടുതൽ വായിക്കുക]]) | 21-ാം നൂറ്റാണ്ടിലെ ശാസ്ത്ര-സാങ്കേതിക വളർച്ചയ്ക്കൊപ്പം അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയും രൂപപ്പെടുത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടു കൂടി, പാലാ സെൻ്റ് തോമസ് കോളേജ്, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്‌ദ്ധരായ അധ്യാപകർ നയിക്കുന്ന നൂതനമായ പഠന പദ്ധതിയാണ് അക്കാഡമിക്ക എക്സലൻഷ്യ ([[കൂടുതൽ വായിക്കുക]]) | ||
* ഹാർമണി ഹെൽത്ത്കെയർ | * '''<u>ഹാർമണി ഹെൽത്ത്കെയർ</u>''' | ||
ഓരോ വ്യക്തിയും ആദ്യം സമ്പാദിക്കേണ്ടത് ആരോഗ്യകരമായ ജീവിതമാണ്. നല്ല ആരോഗ്യം വേണമെങ്കിൽ നല്ല ജീവിത ശീലങ്ങൾ വേണം ഈ ശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോർജ് ഹൈസ്ക്കൂൾ അരുവിത്തുറ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തുന്ന ആരോഗ്യപരിപാലന ക്ലാസ്സാണ് Harmony Health care.([[കൂടുതൽ വായിക്കുക|എസ്.ജി.എച്ച്.എസ്. /കൂടുതൽ വായിക്കുക]]) | ഓരോ വ്യക്തിയും ആദ്യം സമ്പാദിക്കേണ്ടത് ആരോഗ്യകരമായ ജീവിതമാണ്. നല്ല ആരോഗ്യം വേണമെങ്കിൽ നല്ല ജീവിത ശീലങ്ങൾ വേണം ഈ ശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോർജ് ഹൈസ്ക്കൂൾ അരുവിത്തുറ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തുന്ന ആരോഗ്യപരിപാലന ക്ലാസ്സാണ് Harmony Health care.([[കൂടുതൽ വായിക്കുക|എസ്.ജി.എച്ച്.എസ്. /കൂടുതൽ വായിക്കുക]]) | ||
* '''<u>ശ്രുതിലയ</u>''' | |||
2021 ജൂൺ 21 ലോക സംഗീത ദിനത്തോടനുബന്ധിച്ച് കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി (5to10) നടത്തിയ ഓൺലൈൻ സംഗീത മത്സരമായ " ശ്രുതിലയ" യുടെ ഉദ്ഘാടനം ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥ് നിർവഹിച്ചു. ഒന്നാം സമ്മാനം 2001 , 2nd 1001 , 3rd 501. ([[കൂടുതൽ വായിക്കുക]]) | |||