ഉള്ളടക്കത്തിലേക്ക് പോവുക

"സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ckhs (സംവാദം | സംഭാവനകൾ)
No edit summary
Ckhs (സംവാദം | സംഭാവനകൾ)
No edit summary
വരി 49: വരി 49:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  റീഡിംഗ് റൂം.
*  റീഡിംഗ് റൂം.,
ലൈബ്രറി
ലൈബ്രറി,
സയന്‍സ് ലാബ്
സയന്‍സ് ലാബ്,
കംപ്യൂട്ടര് ലാബ്
കംപ്യൂട്ടര് ലാബ്,
സ്കൌട്ട് ആന്ഡ് ഗൈഡ്സ് യൂണിറ്റ്
സ്കൌട്ട് ആന്ഡ് ഗൈഡ്സ് യൂണിറ്റ്,
സ്മാര്ട്ട് ക്ലാസ് റൂം
സ്മാര്ട്ട് ക്ലാസ് റൂം,
ജൂനിയര്‍ റെഡ് ക്രോസ്
ജൂനിയര്‍ റെഡ് ക്രോസ്.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

21:40, 4 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സി.കെ.എച്ഛ്.എസ്സ്.ചേപ്പാട്.
വിലാസം
ആലപ്പൂഴ

ആലപ്പൂഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പൂഴ
വിദ്യാഭ്യാസ ജില്ല ആലപ്പൂഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-12-2016Ckhs




ചേപ്പാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് CHRIST KING HIGH SCHOOLഎന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1 ഓണാട്ടുകരയുടെ ഈറ്റില്ലമായ ചേപ്പാടിനു തിലകക്കുറി ചാര്ത്തുന്ന സ്ഥാപനമാണ് CHRIST KING HIGH SCHOOL ചേപ്പാട് ഭാഗ്യസ്മരണാര്ഹമായ മാര് ഇവാനിയോസ് മെത്രോപോലിത്തായുടെ കര്മ്മകുശലതയുടെ ഉത്തമദൃഷ്ടാന്തമാണ് ഈ സരസ്വതിക്ഷേത്രം. യശ:ശരീരനായ വന്ദ്യ, വഞ്ചിയില് ഫിലിപ്പോസ് റന്പാച്ചന്റെ ശ്രമഫലമായി 1942 – ല് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മലങ്കര കത്തോലിക്ക സഭയുടെ അധീനതയില് മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില് ഈ സ്ഥാപനം പ്രവര്ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. 7 കമ്പ്യൂട്ടറുകളുണ്ട്. ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റീഡിംഗ് റൂം.,

ലൈബ്രറി, സയന്‍സ് ലാബ്, കംപ്യൂട്ടര് ലാബ്, സ്കൌട്ട് ആന്ഡ് ഗൈഡ്സ് യൂണിറ്റ്, സ്മാര്ട്ട് ക്ലാസ് റൂം, ജൂനിയര്‍ റെഡ് ക്രോസ്.

മാനേജ്മെന്റ്

മലങ്കര കത്തോലിക്ക സഭയുടെ അധീനതയില് മാവേലിക്കര രൂപതാദ്ധ്യക്ഷന് അഭിവദ്ധ്യ ജോഷ്യാമാര് ഇഗ്നാത്തിയോസ് തിരുമേനിയുടെ അധീനതയില് ഈ സ്ഥാപനം പ്രവര്ത്തിച്ചു വരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.ജെ.ആന്റണി,മാത്യു പണിക്കര്‍,ഇടിക്കുള,,




== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == Dr.N.Radhakrishnan Medical Director St. Thomas Hospital Chethippuzha

വഴികാട്ടി

<googlemap version="0.9" lat="9.248684" lon="76.48407" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.225471, 76.478577 C.K.H.S.CHEPPAD </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.