"കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ വി.എച്ച്.എസ്.ഇ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ വി.എച്ച്.എസ്.ഇ. (മൂലരൂപം കാണുക)
09:17, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''<big>കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ (VHSE)</big>''' മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''<big>കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ (VHSE)</big>''' | '''<big><u>കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെൽ (VHSE)</u></big>''' | ||
മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ (സി.ജി.സി.സി) ഉദ്ദേശ്യം. തൊഴിൽ നൈപുണ്യ വികസനത്തിനുതകുന്ന വിധം വിദ്യാഭ്യാസരീതി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ശക്തിയായി ഉന്നയിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. | മികച്ച ഉന്നത വിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് ആന്റ് കൗൺസിലിംഗ് സെല്ലിന്റെ (സി.ജി.സി.സി) ഉദ്ദേശ്യം. തൊഴിൽ നൈപുണ്യ വികസനത്തിനുതകുന്ന വിധം വിദ്യാഭ്യാസരീതി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത കൂടുതൽ ശക്തിയായി ഉന്നയിക്കപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. | ||
വൊക്കേഷണൽ ഹയർസെക്കന്ററി വകുപ്പിൽ പ്രവർത്തിക്കുന്ന സി.ജി.സി.സി പലവിധകാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിദ്യാർത്ഥികളുടെ പഠനമികവിനുള്ള പ്രവർത്തനം, ഉപരിപഠന സാധ്യത തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കരിയർ സെമിനാർ ആന്റ് എക്സിബിഷൻ | വൊക്കേഷണൽ ഹയർസെക്കന്ററി വകുപ്പിൽ പ്രവർത്തിക്കുന്ന സി.ജി.സി.സി പലവിധകാരണങ്ങളാൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെയും വിദ്യാഭ്യാസത്തിൽ പിന്നോക്കം തള്ളപ്പെട്ടുപോയ വിദ്യാർത്ഥികളുടെ പഠനമികവിനുള്ള പ്രവർത്തനം, ഉപരിപഠന സാധ്യത തുടങ്ങിയവ നടപ്പിലാക്കുകയും ചെയ്തു. | ||
ഇതിന്റെ ഭാഗമായി | |||
* കരിയർ സെമിനാർ ആന്റ് എക്സിബിഷൻ | |||
* ഇൻസൈറ്റ് | |||
* ഷീക്യാമ്പ് | |||
* പോസിറ്റീവ് പേരന്റിംഗ് | |||
* ഫെയ്സ് ടു ഫെയ്സ് | |||
എന്നീ പരിപാടികൾ വിജയകരമായി നടത്തുകയും ചെയ്തു. |