"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 1: വരി 1:
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. കൂടാതെ 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്ക് ഓരോ പുതിയ യൂണിറ്റ് ആരംഭിച്ചിരിക്കുന്നു.
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ് വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്നു. കൂടാതെ 5, 6, 7 ക്ലാസുകളിലെ കുട്ടികൾക്ക് ഓരോ പുതിയ യൂണിറ്റ് ആരംഭിച്ചിരിക്കുന്നു. സ്കൗട്ട് മാസ്റ്ററായി ശ്രീ. ബി. ബിജുവും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി സുൽഫത്തും പ്രവർത്തിക്കുന്നു.

== സ്നേഹഭവനം ==
== സ്നേഹഭവനം ==
നിർധനനായ കുട്ടിയ്ക്ക് നൽകുന്ന സ്നേഹഭവനത്തിനായി  നമ്മുടെ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം സ്കൗട്ട്, ഗൈഡ് യൂണിറ്റുകളുടെ സംഭാവനയുടെ രണ്ടാം ഗഡുവായ 26000/- രൂപ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ. മണി സാറിൽ നിന്നും ഭാരവാഹികളായ സയ്ദ് മുഹമ്മദ്, ശ്രീ. ബിജു എന്നിവർ ഏറ്റുവാങ്ങി. യൂണിറ്റ് ലീഡർമാരായ ശ്രീ. നാസറുദീൻ, ശ്രീമതി സുനിത കുമാരി എന്നിവർ സന്നിഹിതരായിരുന്നു.  ആകെ 51000/- രൂപയാണ് സ്കൗട്ട്, ഗൈഡ് യൂണിറ്റുകൾ സമാഹരിച്ചു നൽകിയത്.

കോവിഡ് വ്യാപനം കൂടിയിരിക്കുന്ന നാളുകളിൽ അഞ്ചൽ സി.എഫ്.എൽ.ടി.സിയ്ക്കാവശ്യമായ പ്രതിരോധമരുന്നുകൾ, പൾസ് ഓക്സിമീറ്ററുകൾ, മാസ്ക്, സാനിറ്റൈസർ പെഡൽ സ്റ്റാൻഡ് എന്നിവ വാങ്ങിനൽകി.
== രാജ്യപുരസ്കാർ പരീക്ഷ ==
കഴിഞ്ഞ വർഷം രാജ്യപുരസ്കാർ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികൾക്കും മികച്ച വിജയം കൈവരിക്കാനായി.
ഈ വർഷം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രവേശ് ബാഡ്ജ് ലഭിക്കുന്നതിനുള്ള പരിശീലനങ്ങൾ നൽകിവരുന്നു. ഒൻപതാം ക്ലാസിലെ സ്കൗട്ട്- ഗൈഡ് കുട്ടികൾക്കാവശ്യമായ ദ്വിതീയ സോപാൻ പരീക്ഷ 11/11/2021 ന് പൂർത്തിയായി. കുട്ടിക്കൊരു ലൈബ്രറി, മുറ്റത്തൊരു പൂന്തോട്ടം, രക്തനിർണയക്യാമ്പ് എന്നിവയ്ക്ക് കുട്ടികൾ പങ്കെടുത്തുവരുന്നു.

== 2021 നവംബർ ==
== 2021 നവംബർ ==
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485428" എന്ന താളിൽനിന്ന് ശേഖരിച്ചത്