"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2021-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:
*  
*  
*'''<u>വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം- വായന വാരാചരണം</u>'''
*'''<u>വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം- വായന വാരാചരണം</u>'''
 
<gallery widths="120" heights="120">
 
പ്രമാണം:V311.JPG
പ്രമാണം:V211.JPG
പ്രമാണം:V111.JPG
</gallery>
'''<small>വായനാ ദിനത്തോട് അനുബന്ധിച്ച്  റവ: മാത്യു കെ ജാക്സൺ (മാനേജർ , എം.റ്റി  സ്ക്കൂൾസ് ) അദ്ധ്യക്ഷനായും ശ്രീ റെനി ആന്റണി (സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം) ഉദ്ഘാടനവും നടത്തിയ ഗൂഗിൾ മീറ്റ് നടത്തുകയുണ്ടായി. ഇതോടൊപ്പം കുട്ടികളിലെ വായന കാര്യക്ഷമമാക്കുവാനായി ഓപ്പൺ ലൈബ്രറിയും പ്രവർത്തനം ആരംഭിച്ചു. തുടർന്ന് ഒരാഴ്ച കാലത്തേക്ക് വായനക്കുറിപ്പ്,കഥാരചന ,പെൻസിൽ ഡ്രോയിംഗ്,വാട്ടർ കളറിംഗ് , നാടൻപാട്ട്, കവിതാപാരായണം, കവിതാ രചന, പ്രസംഗം തുടങ്ങിയ വിവിധ മൽസരങ്ങളും പരിപാടികളും നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്ക്കൂൾ അടിസ്ഥാനത്തിൽ മൽസരങ്ങൾ നടത്തി വിജയികൾക്ക് ശിൽപശാലയിൽ പങ്കെടുക്കാനുള്ള അവസരം നൽക്കുന്നതിന്റെ ഭാഗമായി വിവിധ മൽസരങ്ങൾ നടത്തി</small>'''

*'''<u>ചാന്ദ്രദിനം</u>'''
*'''<u>ചാന്ദ്രദിനം</u>'''
''' <small>ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്ലാസ്സുകളിൽ ചാന്ദ്രദിന പോസ്റ്റർ നിർമാണം, ചാന്ദ്രദിനത്തെ കുറിച്ച് കുറുപ്പ് എഴുതൽ, വീഡിയോ പ്രെസന്റ്റേഷൻ, ഓൺലൈനായി പ്രസംഗം, ക്വിസ്  എന്നീ മത്സരങ്ങളും നടത്തി. വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക ,</small>'''https://www.youtube.com/watch?v=9mIEYS0GbeQ
*'''<u>ഹിരോഷിമ -നാഗസാക്കി ദിനം</u>'''
*'''<u>ഹിരോഷിമ -നാഗസാക്കി ദിനം</u>'''
*'''<small>സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതിന്റെ ചിത്രങ്ങളും വിവരണങ്ങളും അനന്തരഫലങ്ങളും എല്ലാം കുട്ടികളിൽ  എത്തിക്കുന്നതിന് ക്ലബ്ബിലെ അധ്യാപകരും  വിദ്യാർഥികളും ചേർന്ന്  വീഡിയോ ,  യുദ്ധവിരുദ്ധ  സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകൾ, ക്വിസ് മത്സരം,യുദ്ധം വെല്ലുവിളികൾ "എന്ന വിഷയത്തെക്കുറിച്ച് ഗൂഗിൾ മീറ്റ് വഴി പ്രസംഗ മത്സരം എന്നി പ്രവർത്തനങ്ങൾ നടത്തി.</small>'''
*'''<u>കർഷക ദിനം           </u>'''
*'''<u>കർഷക ദിനം           </u>'''
* <u>'''സ്വാതന്ത്ര്യദിനാഘോഷം'''</u>
*<u>'''സ്വാതന്ത്ര്യദിനാഘോഷം'''</u>
*'''<u>ഓണാഘോഷം         </u>'''
*'''<u>ഓണാഘോഷം         </u>'''
*'''<u>ജൂനിയർ റെഡ്ക്രോസ്</u>'''
*'''<u>ജൂനിയർ റെഡ്ക്രോസ്</u>'''
വരി 33: വരി 38:
*'''<u>Smart Energy Programme</u>'''
*'''<u>Smart Energy Programme</u>'''
*'''<u>പ്രവേശനോത്സവം-തിരികെ സ്ക്കൂളിലേക്ക്</u>'''
*'''<u>പ്രവേശനോത്സവം-തിരികെ സ്ക്കൂളിലേക്ക്</u>'''
* <u>'''ക്രിസ്മസ് ആഘോഷം'''</u>
*<u>'''ക്രിസ്മസ് ആഘോഷം'''</u>
<small>'''വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക'''</small> ,https://www.youtube.com/watch?v=basR6CPZFrA&t=182s
<small>'''വീഡിയോ കാണുന്നതിനായി ,ഇവിടെ ക്ലിക്ക് ചെയ്യുക'''</small> ,https://www.youtube.com/watch?v=basR6CPZFrA&t=182s
767

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484922" എന്ന താളിൽനിന്ന് ശേഖരിച്ചത്