"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:59, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→വേനൽ തുമ്പികൾ പാറി പറന്നപ്പോൾ
വരി 12: | വരി 12: | ||
== '''''വേനൽ തുമ്പികൾ പാറി പറന്നപ്പോൾ''''' == | == '''''വേനൽ തുമ്പികൾ പാറി പറന്നപ്പോൾ''''' == | ||
അറിവും അനുഭവവും കളിയരങ്ങും മാജിക്കും എല്ലാമായി രണ്ടുദിവസത്തെ ക്യാമ്പ് കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമായി. ഏപ്രിൽ 18 മുതൽ ആരംഭിച്ച ക്ലാസ് പിടിഎ യിൽ ഉരുത്തിരിഞ്ഞ അഭിപ്രായപ്രകാരം ടൈംടേബിൾ തയ്യാറാക്കി ക്ലാസുകൾ ആരംഭിക്കുന്നതിനും കുട്ടികൾക്ക് സ്കൂളുമായുള്ള ആത്മബന്ധം സ്ഥാപിക്കുന്നതുമായി 26-5-2021 മുതൽ ബ്രിഡ്ജ് ക്ലാസുകൾ ആരംഭിച്ചു . എച് എസ്സ് തലത്തിൽ വേനൽ തുമ്പികൾ എന്ന പേരിൽ ആരംഭിച്ച ക്യാമ്പിന്റെ തുടർച്ചയായി വിവിധ പ്രവർത്തനങ്ങൾ ദിനേന നൽകി. | |||
== '''''പ്രവേശനോത്സവം''''' == | == '''''പ്രവേശനോത്സവം''''' == |