"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
   <p style="text-align:justify"> 2021-2022 വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് പതിവിനു വിപരീതമായി ഓൺലൈനിലൂടെ ആണ് നടത്തിയത്. ജൂലൈ 5ന് എൽപി,യുപി, എച്ച്എസ് വിഭാഗങ്ങൾക്ക് പ്രത്യേക വിഷയങ്ങളിൽ പ്രസംഗമത്സരം നടത്തിയാണ്  പാർലമെന്റ് അംഗങ്ങളെ തിരഞ്ഞെടുത്തത്.എൽ.പി - എന്റെ വീട്, യു.പി - ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും, എച്ച്.എസ്- കൊറോണാ കാലത്തെ അതിജീവനം എന്നിവയായിരുന്നു വിഷയങ്ങൾ. ഹെഡ്മിസ്ട്രസ് ഉൾപ്പെടുന്ന ഒരു പാനൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു.  സ്കൂൾ പാർല മെന്റ്  അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ്  ജൂലൈ 29ന് എല്ലാ അധ്യാപകരുടെയും ഹെഡ്മിസ്ട്രസിന്റെയും സാന്നിധ്യത്തിൽ നടന്നു. അന്നേ ദിവസത്തെ മുഖ്യ ആകർഷണ പരിപാടി പാനൽ ചർച്ച 'ആയിരുന്നു. കുട്ടികളുടെ നേതൃത്വപാടവം വളർത്തുന്നത് ആയിരുന്നു അത്. ഒരു നല്ല നേതാവിന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളും,നേതാവ് എപ്രകാരമാണ് മറ്റുള്ളവരുമായി ഇടപെടേണ്ടത് എന്നും ചർച്ചയിൽ ഊന്നി പറഞ്ഞു.

</p>
</p>
   
  =='''പാർലമെന്റ് അംഗങ്ങൾ'''==
{| class="wikitable mw-collapsible"
{| class="wikitable  
|+ പാർലമെന്റ് അംഗങ്ങൾ
|+ പാർലമെന്റ് അംഗങ്ങൾ
{| class="wikitable"
{| class="wikitable"
4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1483927" എന്ന താളിൽനിന്ന് ശേഖരിച്ചത്