"ഉപയോക്താവ്:12050" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
No edit summary |
||
വരി 2: | വരി 2: | ||
പശ്ചിമ ഘട്ടത്തിലെ മലമടക്കുകള്‍ക്കു നടുവില്‍,കാസറഗോഡു ജില്ലയിലെ കിഴക്കന്‍ മേഘലയില്‍ വെള്ളരിക്കുണ്ട് താലൂക്കിലാണ് ജി.എച്ച്.എസ്.എസ്.പരപ്പ സ്ഥിതിചെയ്യുന്നത്. ഇന്ന് 1300 ലധികം കുട്ടികള്‍ പഠിക്കുന്ന ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത് 1952 ല്‍ ഏകാധ്യാപക വിദ്യാലയമായാണ്.16 വര്‍ഷങ്ങള്‍ക്കുശേഷം 1968 ല്‍ യു.പി.സ്കൂളായും 22 വര്‍ഷങ്ങള്‍ക്കുശേഷം 1974 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ വിവിധ മേഘലകളില്‍ തുല്യംചാര്‍ത്തിയ ശിഷ്യസമ്പത്ത് ഈവിദ്യാലയത്തിന് സ്വന്തമാണ്. | പശ്ചിമ ഘട്ടത്തിലെ മലമടക്കുകള്‍ക്കു നടുവില്‍,കാസറഗോഡു ജില്ലയിലെ കിഴക്കന്‍ മേഘലയില്‍ വെള്ളരിക്കുണ്ട് താലൂക്കിലാണ് ജി.എച്ച്.എസ്.എസ്.പരപ്പ സ്ഥിതിചെയ്യുന്നത്. ഇന്ന് 1300 ലധികം കുട്ടികള്‍ പഠിക്കുന്ന ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത് 1952 ല്‍ ഏകാധ്യാപക വിദ്യാലയമായാണ്.16 വര്‍ഷങ്ങള്‍ക്കുശേഷം 1968 ല്‍ യു.പി.സ്കൂളായും 22 വര്‍ഷങ്ങള്‍ക്കുശേഷം 1974 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ വിവിധ മേഘലകളില്‍ തുല്യംചാര്‍ത്തിയ ശിഷ്യസമ്പത്ത് ഈവിദ്യാലയത്തിന് സ്വന്തമാണ്. | ||
[[പ്രമാണം:Parappa 1|ചട്ടരഹിതം|വലത്ത്|മത്സരത്തില്‍ മുമ്പില്‍!]] | [[പ്രമാണം:Parappa 1|ചട്ടരഹിതം|വലത്ത്|മത്സരത്തില്‍ മുമ്പില്‍!]] | ||
ഇന്ന് ഹൈസ്കൂള്‍ വിഭാഗത്തില്‍ 12 ഡിവിഷനും യു പി വിഭാഗത്തില്‍ | ഇന്ന് ഹൈസ്കൂള്‍ വിഭാഗത്തില്‍ 12 ഡിവിഷനും യു പി വിഭാഗത്തില്‍ 8 ഡിവിഷനും എല്‍.പി.വിഭാഗത്തില്‍ 8 ഡിവിഷനും പ്രവര്‍ത്തിക്കുന്നു. | ||
പ്രധാനാധ്യാപകന്‍ : | പ്രധാനാധ്യാപകന്‍ : ശശി എം | ||
പി.ടി.എ.പ്രസിഡണ്ട്: പുരുഷോത്തമന്‍.കെ | പി.ടി.എ.പ്രസിഡണ്ട്: പുരുഷോത്തമന്‍.കെ |
10:27, 28 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രം
പശ്ചിമ ഘട്ടത്തിലെ മലമടക്കുകള്‍ക്കു നടുവില്‍,കാസറഗോഡു ജില്ലയിലെ കിഴക്കന്‍ മേഘലയില്‍ വെള്ളരിക്കുണ്ട് താലൂക്കിലാണ് ജി.എച്ച്.എസ്.എസ്.പരപ്പ സ്ഥിതിചെയ്യുന്നത്. ഇന്ന് 1300 ലധികം കുട്ടികള്‍ പഠിക്കുന്ന ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത് 1952 ല്‍ ഏകാധ്യാപക വിദ്യാലയമായാണ്.16 വര്‍ഷങ്ങള്‍ക്കുശേഷം 1968 ല്‍ യു.പി.സ്കൂളായും 22 വര്‍ഷങ്ങള്‍ക്കുശേഷം 1974 ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ വിവിധ മേഘലകളില്‍ തുല്യംചാര്‍ത്തിയ ശിഷ്യസമ്പത്ത് ഈവിദ്യാലയത്തിന് സ്വന്തമാണ്.
ഇന്ന് ഹൈസ്കൂള്‍ വിഭാഗത്തില്‍ 12 ഡിവിഷനും യു പി വിഭാഗത്തില്‍ 8 ഡിവിഷനും എല്‍.പി.വിഭാഗത്തില്‍ 8 ഡിവിഷനും പ്രവര്‍ത്തിക്കുന്നു. പ്രധാനാധ്യാപകന്‍ : ശശി എം പി.ടി.എ.പ്രസിഡണ്ട്: പുരുഷോത്തമന്‍.കെ