"എസ്സ്.കെ.എം. എച്ച്.എസ്സ്.എസ്സ് കുമരകം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
== സ്ഥലപുരാണം (എന്‍െറ ഗ്രാമം) == | == സ്ഥലപുരാണം (എന്‍െറ ഗ്രാമം) == | ||
<blockquote> | <blockquote> | ||
പ്രസിദ്ധമായ | ടൂറിസം രംഗത്തു പ്രസിദ്ധമായ ഗ്രാമമാണ് കുമരകം. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കിയതിന്റെ ഫലമാണൂ ഈ സ്ക്കൂള്‍. പഴയകെട്ടിടത്തില്‍ ഒരു യു.പി.സ്ക്കൂള്‍ ആയി ആരംഭിച്ചു. | ||
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ | ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കി പുതിയ കെട്ടിടം നിര്‍മ്മിച്ച് യു.പി സ്ക്കൂള് ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി.ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു. <br/> | ||
'''നേട്ടങ്ങള്‍''' | '''നേട്ടങ്ങള്‍''' | ||
| വരി 30: | വരി 29: | ||
വിഭാഗം : എയ്ഡഡ് ഹൈസ്കൂള്‍. | വിഭാഗം : എയ്ഡഡ് ഹൈസ്കൂള്‍. | ||
സ്കൂള്‍ കോഡ് : 33053 | സ്കൂള്‍ കോഡ് : 33053 | ||
അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളില്‍ മുപ്പത്തിയാറു ഡിവിഷനുകളിലായി ആയിരത്തിഅഞ്ഞൂറീലധികം | അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളില്‍ മുപ്പത്തിയാറു ഡിവിഷനുകളിലായി ആയിരത്തിഅഞ്ഞൂറീലധികം വിദ്യാര്‍ത്ഥികളും അന്‍പത്തിയാറ് അദ്ധ്യാപകരും ഏഴ് അനദ്ധ്യാപരും ഈ സ്ഥാപനത്തില്‍ ഉണ്ട്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||