"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| പ്രധാന അദ്ധ്യാപകന്‍= അംബിക മേബല്‍ | | പ്രധാന അദ്ധ്യാപകന്‍= അംബിക മേബല്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേന്ദ്രന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= സുരേന്ദ്രന്‍ | ||
| സ്കൂള്‍ ചിത്രം= [[പ്രമാണം:44029 school. | | സ്കൂള്‍ ചിത്രം= [[പ്രമാണം:44029 school.jpg| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
22:35, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
{{Infobox School | സ്ഥലപ്പേര്= മാരായമുട്ടം | വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര | റവന്യൂ ജില്ല=തിരുവനന്തപുരം | സ്കൂള്‍ കോഡ്=44029 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവര്‍ഷം= 1957 | സ്കൂള്‍ വിലാസം= ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ മാരായമുട്ടം | പിന്‍ കോഡ്= 695124 | സ്കൂള്‍ ഫോണ്‍= 0471 2277257 | സ്കൂള്‍ ഇമെയില്‍= ghssmtm@gmail.com | സ്കൂള്‍ വെബ് സൈറ്റ്=ghssmarayamuttom.blogspot.in | ഉപ ജില്ല= നെയ്യാറ്റിന്‍കര | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= അപ്പര്‍ പ്രൈമറി | പഠന വിഭാഗങ്ങള്‍2= ഹൈസ്ക്കൂള്‍ | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 743 | പെൺകുട്ടികളുടെ എണ്ണം= 661 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1404 | അദ്ധ്യാപകരുടെ എണ്ണം= 50 | പ്രിന്‍സിപ്പല്‍= റ്റി .സെല്‍വരാജ് | പ്രധാന അദ്ധ്യാപകന്‍= അംബിക മേബല്‍ | പി.ടി.ഏ. പ്രസിഡണ്ട്= സുരേന്ദ്രന്‍ | സ്കൂള്‍ ചിത്രം= [[പ്രമാണം:44029 school.jpg| }}
സ്കൂള്‍ ചിത്രം=|
നെയ്യാറ്റിന്‍കര താലൂക്കില്‍ പെരുങ്കടവിള പഞ്ചായത്തിലാണ് മാരായമുട്ടം ഗവണ്‍മെന്റ‍് ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.1957-നു മുന്‍പ് പുല്ലയില്‍ ശ്രീ മാധവന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒരു പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ പിന്നീട് ഒരു മിഡില്‍ സ്കൂളായി പ്രവര്‍ത്തനം തുടര്‍ന്നു.1957 ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പട്ടം താണുപിള്ളയുടെ ശ്രമഫലമായി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഹൈസ്കൂള്‍ അനുവദിച്ചു.ശ്രീ വീരമണി അയ്യരായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.ഹൈസ്കൂളിനു വേണ്ടി പുതിയ കെട്ടിടങ്ങള്‍ അനുവദിച്ചപ്പോള്‍ പ്രൈമറി വിഭാഗം മാറ്റി ഗവ : ഹൈസ്കൂളായി ഉയര്‍ത്തി.2001-ല്‍ ഈ സ്കുള്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.2004-05 അധ്യായന വര്‍ഷത്തില്‍ അഞ്ചാം ക്ളാസില്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു.നിലവില്‍ ഈ സ്കൂളില്‍ യു.പി,എച്ച്.എസ് വിഭാഗങ്ങളിലായി 1404 കുട്ടികള്‍ പഠിക്കുന്നു.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അംബികാ മേബല്‍ ഉള്‍പ്പെടെ 50 അധ്യാപകരും 5 അനധ്യാപകരും ഈ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. == ചരിത്രം
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.