"ജി.എച്ച്. എസ്അടിമാലി/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' അടിമാലി ഗവ.ഹൈസ്കൂൾ സ്പോർട്ട് സ് ക്ലബ്ബി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:

             അടിമാലി ഗവ.ഹൈസ്കൂൾ സ്പോർട്ട് സ് ക്ലബ്ബിന് കൊറോണ എന്ന മഹാമാരിക്കു മുമ്പ് ദേശീയ ,സംസ്ഥാന ജില്ല, സബ് ജില്ലാ എന്നീ മേഖലകളിൽ അനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കായിക അധ്യാപകനായ കെ ഐ സുരേന്ദ്രനാണ് സ്പോർട്ട് സ്ക്ലബ്ബിൻ്റ കൺവീനർ. പ്രത്യേക കായികപരിശീലനങ്ങളിലൂടെ കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനും, അത് ലറ്റിക്സ്, ഗെയിംസ് രംഗങ്ങളിൽ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന സെൽഫ് ഡിഫൻസ് പോലുള്ള കായിക പ്രവർത്തനങ്ങളും നടത്തി വരുന്നു.
             അടിമാലി ഗവ.ഹൈസ്കൂൾ സ്പോർട്ട് സ് ക്ലബ്ബിന് കൊറോണ എന്ന മഹാമാരിക്കു മുമ്പ് ,സംസ്ഥാന ജില്ല, സബ് ജില്ലാ എന്നീ മേഖലകളിൽ അനവധി നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. കായിക അധ്യാപകനായ കെ ഐ സുരേന്ദ്രനാണ് സ്പോർട്ട് സ്ക്ലബ്ബിൻ്റ കൺവീനർ. പ്രത്യേക കായികപരിശീലനങ്ങളിലൂടെ കുട്ടികളുടെ കഴിവ് കണ്ടെത്തുന്നതിനും, അത് ലറ്റിക്സ്, ഗെയിംസ് രംഗങ്ങളിൽ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന സെൽഫ് ഡിഫൻസ് പോലുള്ള കായിക പ്രവർത്തനങ്ങളും നടത്തി വരുന്നു. 2021 നവംബർ മുതൽ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ മനസ്സിക ഉല്ലസ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
2021 നവംബർ മുതൽ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുട്ടികളുടെ മനസ്സിക ഉല്ലസ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

19:50, 29 ജനുവരി 2022-നു നിലവിലുള്ള രൂപം