"ഗവ .യു .പി .എസ് .ഉഴുവ/ഐ.ടി. ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ഐ.ടി.ക്ലബ്ബ് വിദ്യാർത്ഥികളെ നൂതന സാങ്കേതിക വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:IMG-20220130-WA0066.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
ഐ.ടി.ക്ലബ്ബ് | ഐ.ടി.ക്ലബ്ബ് | ||
വിദ്യാർത്ഥികളെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അതുവഴി അറിവു വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. computer ലെ വിവിധ ആപ്ലിക്കേഷനുകൾ പരിശീലിപ്പിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾ വിവിധ computer games വഴി മൗസിന്റെ ഉപയോഗം Keyboard എന്നിവ പരിചയപ്പെടുന്നു. പിന്നീട് Digital Painting,English typing എന്നിവ മികച്ച രീതിയൽ ചെയ്യാൻ കുട്ടികൾ കഴിവ് നേടുന്നു. | വിദ്യാർത്ഥികളെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അതുവഴി അറിവു വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. computer ലെ വിവിധ ആപ്ലിക്കേഷനുകൾ പരിശീലിപ്പിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾ വിവിധ computer games വഴി മൗസിന്റെ ഉപയോഗം Keyboard എന്നിവ പരിചയപ്പെടുന്നു. പിന്നീട് Digital Painting,English typing എന്നിവ മികച്ച രീതിയൽ ചെയ്യാൻ കുട്ടികൾ കഴിവ് നേടുന്നു. | ||
വരി 4: | വരി 5: | ||
2015 - 2016 കാലയളവിൽ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനാരംഭിച്ചു. | 2015 - 2016 കാലയളവിൽ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനാരംഭിച്ചു. | ||
കൂടാതെ വിവിധ ദിനാചരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. | കൂടാതെ വിവിധ ദിനാചരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. | ||
[[പ്രമാണം:IMG-20220130-WA0069.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
<gallery mode="packed" widths="300" heights="300" perrow="4"> | |||
പ്രമാണം:IMG-20220130-WA0065.jpg | |||
പ്രമാണം:IMG-20220130-WA0070.jpg | |||
പ്രമാണം:IMG-20220130-WA0068.jpg | |||
പ്രമാണം:IMG-20220130-WA0067.jpg | |||
</gallery> |
20:28, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
![](/images/thumb/4/49/IMG-20220130-WA0066.jpg/500px-IMG-20220130-WA0066.jpg)
ഐ.ടി.ക്ലബ്ബ്
വിദ്യാർത്ഥികളെ നൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും അതുവഴി അറിവു വളർത്തുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. computer ലെ വിവിധ ആപ്ലിക്കേഷനുകൾ പരിശീലിപ്പിക്കുന്നതിന് പ്രത്യേക സമയം കണ്ടെത്തുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾ വിവിധ computer games വഴി മൗസിന്റെ ഉപയോഗം Keyboard എന്നിവ പരിചയപ്പെടുന്നു. പിന്നീട് Digital Painting,English typing എന്നിവ മികച്ച രീതിയൽ ചെയ്യാൻ കുട്ടികൾ കഴിവ് നേടുന്നു. ഗണിത ക്ലാസുകളിൽ Geogibraയിൽ കുട്ടികൾ Angles, Circle വരയ്ക്കുന്നതിനും അളക്കുന്നതിനുമെല്ലാം സ്വയം പരിശീലിച്ചിട്ടുണ്ട്. അതുവഴി വിവിധ ജ്യാമിതീയ പാറ്റേണുകളും വരയ്ക്കാൻ പരിശീലനം നല്കി വരുന്നു. 2015 - 2016 കാലയളവിൽ മലയാളം ടൈപ്പിംഗ് പഠിപ്പിക്കാനാരംഭിച്ചു. കൂടാതെ വിവിധ ദിനാചരണത്തോടനുബന്ധിച്ച പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
![](/images/thumb/d/dc/IMG-20220130-WA0069.jpg/500px-IMG-20220130-WA0069.jpg)