ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/സൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sajanisunil (സംവാദം | സംഭാവനകൾ)
'വിദ്യാഭ്യാസ പ്രക്രിയയിൽ വിവരവിനിമയ സാങ്കേത...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
(വ്യത്യാസം ഇല്ല)

23:22, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാഭ്യാസ പ്രക്രിയയിൽ വിവരവിനിമയ സാങ്കേതിക വിദ്യയുടെ സ്വാധീനവും ഉപയോഗവും അനുദിനം വർദ്ധിച്ചു വരുന്നു. ആധുനികകാലത്ത് ജീവിക്കാനാവശ്യമായ നൈപുണികളുടെ കൂട്ടത്തിൽ വിവരവിനിമയ സാങ്കേതിക വിദ്യ ഒഴിച്ചുകൂടാൻ പറ്റാത്തതാണ് . ഐസിടി പഠനത്തിന് സഹായകരമായ രീതിയിൽ സുസജ്ജമായ ഒരു ഐടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികൾക്ക് പ്രാക്ടിക്കൽ ചെയ്യുവാനായി പതിനാറോളം ലാപ്ടോപ്പുകളും അതിവേഗം ഇൻറർനെറ്റ് സൗകര്യവും ലഭ്യമാണ്.