"സഫ പബ്ലിക് ഇ എം എസ് കുറ്റിക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 64: | വരി 64: | ||
==പഠ്യേതര പ്രവർത്തനങ്ങൾ== | ==പഠ്യേതര പ്രവർത്തനങ്ങൾ== | ||
== മാനേജ്മെൻറ് == | == മാനേജ്മെൻറ് == | ||
* '''മാനേജ്‌മെൻറ് ഹെഡ് :''' '''പ്രസിഡൻറ്, ജാമിയ സഅദിയ അറബിയ- ദേളി ,കാസറഗോഡ്''' | |||
* '''ചെയർമാൻ''' : അബ്ദുൽ കരീം സഅദി ഏണിയാടി | |||
* '''മാനേജർ''' : സുലൈമാൻ മുസ്‌ലിയാർ പി എം | |||
* '''സെക്രട്ടറി''' : പി എം സുബൈർ പടുപ്പ് | |||
==സ്കൂളിലേക്കുള്ള വഴി == | ==സ്കൂളിലേക്കുള്ള വഴി == |
16:31, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സഫ പബ്ലിക് ഇ എം എസ് കുറ്റിക്കോൽ | |
---|---|
വിലാസം | |
കുറ്റിക്കോൽ കാഞ്ഞാനടുക്കം , കുറ്റിക്കോൽ , കുറ്റിക്കോൽ പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 05 - 2001 |
വിവരങ്ങൾ | |
ഫോൺ | 04994207425 |
ഇമെയിൽ | safaemskkl@gmail.com |
വെബ്‍സൈറ്റ് | 123 |
കോഡുകൾ | |
സ്കൂൾ കോഡ് | 11094 (സമേതം) |
യുഡൈസ് കോഡ് | 32010300813 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് അംഗീകൃതം |
സ്കൂൾ വിഭാഗം | അൺഎയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 265 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുകുമാരൻ ടി |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ പി എം |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത |
അവസാനം തിരുത്തിയത് | |
29-01-2022 | 11094 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസറഗോഡ് നഗരത്തിൽ നിന്ന് 34 കിലോമീറ്റർ കിഴക്ക് മാറി കുറ്റിക്കോൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സഫ പബ്ലിക് ഇ എം എസ് കുറ്റിക്കോൽ' സഫ കുറ്റിക്കോൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
മലയാള നാടിൻറെ വടക്കേയറ്റതുള്ള കാസറഗോഡ് ജില്ലയുടെ അതിർത്തി ഗ്രാമമായ ബന്തടുക്ക ഏണിയാടി എന്ന സ്ഥലത്ത് 2001 മെയ് മാസത്തിൽ ചെറിയ രീതിയിൽ പ്രവർത്തനമാരംഭിച്ച ഒരു വിദ്യാലയമാണ് സഫ പബ്ലിക് ഇംഗ്ലീഷ് മീഡിയം എന്ന നാമധേയത്തിലുള്ള ഈ സ്കൂൾ. ഉന്നത പഠനനിലവാരം കൊണ്ടും സുരക്ഷിതത്വം കൊണ്ടും സമൂഹത്തിൻറെ ശ്രദ്ധപിടിച്ചു പറ്റാൻ കഴിഞ്ഞതിനാൽ സ്കൂൾ അതിവേഗം വളരുകയായിരുന്നു. തുടർന്ന് കൂടുതൽ സൗകര്യപ്രദമായി വിദ്യാലയത്തെ വിപുലീകരിക്കേണ്ടതിൻറെ ഭാഗമായി 2001 ൽ ഏണിയാടിയിൽ നിന്നും തൊട്ടടുത്ത് കുറ്റിക്കോൽ എന്ന സ്ഥലത്തേക്ക് വിദ്യാലയത്തിൻറെ പ്രവർത്തനം ക്രമീകരിക്കുകയും ചെയ്തു. നിലവിൽ കുറ്റിക്കോൽ എന്ന പ്രദേശത്ത് പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയും ചെയ്യുന്നു.
പഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെൻറ്
- മാനേജ്‌മെൻറ് ഹെഡ് : പ്രസിഡൻറ്, ജാമിയ സഅദിയ അറബിയ- ദേളി ,കാസറഗോഡ്
- ചെയർമാൻ : അബ്ദുൽ കരീം സഅദി ഏണിയാടി
- മാനേജർ : സുലൈമാൻ മുസ്‌ലിയാർ പി എം
- സെക്രട്ടറി : പി എം സുബൈർ പടുപ്പ്
സ്കൂളിലേക്കുള്ള വഴി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പൊയിനാച്ചിയിൽ നിന്ന് തെക്കിൽ ആലട്ടി റോഡ് തിരഞ്ഞെടുക്കുക
- പൊയിനാച്ചി ബന്തടുക്ക റൂട്ടിലൂടെ 23 കിലോമീറ്റർ യാത്ര ചെയ്‌താൽ കുറ്റിക്കോലിൽ എത്താം
- കാഞ്ഞങ്ങാട് നിന്ന് പൊയിനാച്ചി വഴി കുറ്റിക്കോൽ
- കാസറഗോഡ് നിന്ന് ചെർക്കള - ബോവിക്കാനം വഴി കുറ്റിക്കോൽ
{{#multimaps:12.477255,75.219971|zoom=16}}
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് അംഗീകൃതം വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് അംഗീകൃതം വിദ്യാലയങ്ങൾ
- 11094
- 2001ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ