"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 26: വരി 26:

'''ടിപ്പു സുൽത്തന്റെ''' പടയോട്ടത്തിൽ വടക്കേ മലബാറിൽ നശിപ്പിക്കപെടാത്ത അപൂർവ്വം കാവുകളിൽ ഒന്നാണ് ഇത്. ഒരു നാടിനെ സംരക്ഷിക്കുന്ന ഭഗവതി ഉണ്ട്‌ ഇവിടെ എന്ന് വിശ്വസിച്ചുപോരുന്നു. വർഷത്തിൽ മാർച്ച് മാസത്തിൽ ആണ്  ഉൽസവം. ഭഗവതിയുടെ തിരുമുടി വളരെ പ്രസിദ്ധമാണ്‌.ഭഗവതിയുടെ അനുഗ്രഹം വാങ്ങിക്കുവാൻ ആയിരങ്ങൾ ഇവിടെ വർഷം തോറും വന്നുപോവുന്നു.

[[പ്രമാണം:13057 Kakkoth.jpg|പകരം=കക്കോത്ത് കാവ് |നടുവിൽ|ലഘുചിത്രം|'''കക്കോത്ത് കാവ്'''  ]]

== '''മാമ്പ സിയാറത്തുങ്കര മഖാം''' ==
== '''മാമ്പ സിയാറത്തുങ്കര മഖാം''' ==
ഉത്തരകേരളത്തിലെങ്ങും പ്രസിദ്ധമായ '''മാമ്പ സിയാറത്തുങ്കര മഖാം''' അഞ്ചരക്കണ്ടിയിൽ സ്ഥിതിചെയ്യുന്നു. പിറന്ന മണ്ണിന്റെ മോചനത്തിനായി ഡച്ചുപടയോട് പോരാടുന്നതിനിടയിൽ വീരമൃത്യുവരിച്ച രാജ്യസ്നേഹികളുടെ അന്ത്യവിശ്രമസ്ഥാനമായ സിയാറത്തുങ്കര മഖാമിൽ നടന്നിരുന്ന നേർച്ച ഈ പ്രദേശത്തെ മതമൈത്രിയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു.

[[പ്രമാണം:Makham mosque.jpg|പകരം=മാമ്പ മഖാം |നടുവിൽ|ലഘുചിത്രം|'''മാമ്പ മഖാം''' ]]
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472080" എന്ന താളിൽനിന്ന് ശേഖരിച്ചത്