"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ സാമൂഹിക അവബോധവും, മാനുഷിക മൂല്യങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 23: | വരി 23: | ||
'''സ്വാതന്ത്ര്യ ദിനാചരണം''' | '''സ്വാതന്ത്ര്യ ദിനാചരണം''' | ||
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ ഓൺലൈൻലൂടെ നടത്തുകയും വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടന്ന പ്രച്ഛന്ന വേഷ മൽസരത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി. | സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ ഓൺലൈൻലൂടെ നടത്തുകയും വിവിധ മൽസരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടന്ന പ്രച്ഛന്ന വേഷ മൽസരത്തിൽ കുട്ടികൾ മികച്ച നിലവാരം പുലർത്തി. മാത്രമല്ല സ്വാതന്ത്ര്യദിന ക്വിസിലും പോസ്റ്റർ രചനാ മത്സരത്തിലും നിരവധി കുട്ടികൾ പങ്കെടുത്തു. | ||
'''ഗാന്ധി ജയന്തി ദിനാഘോഷം''' | |||
നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. നിരവധി കുട്ടികൾ ഗാന്ധിജിയുടെ വേഷമണിഞ്ഞു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന ഗാന്ധിജിയുടെ മഹത്തായ സന്ദേശം കുട്ടികളിലെതിക്കാൻ വേണ്ടി ഈ വിഷയത്തിൽ പ്രസംഗ മത്സരം നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
'''റിപ്പബ്ലിക് ദിനാഘോഷം''' | |||
നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ സ്വാതന്ത്ര്യസമര ചരിത്രം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മൽസരങ്ങൾ സംഘടിപ്പിച്ചു. നിരവധി കുട്ടികൾ ഗാന്ധിജിയുടെ വേഷമണിഞ്ഞു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' | |||
എന്ന ഗാന്ധിജിയുടെ മഹത്തായ സന്ദേശം കുട്ടികളിലെതിക്കാൻ വേണ്ടി ഈ വിഷയത്തിൽ പ്രസംഗ മത്സരം നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കു സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
റിപബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘദിപ്പിച്ചു. ഓൺലൈനായി നടത്തിയ ക്വിസ് മത്സരത്തിൽ 25 കുട്ടികൾ പങ്കെടുത്തു. പോസ്റ്റർ രചനാ മത്സരത്തിലും കുട്ടികൾ സജീവമായി പങ്കെടുത്തു. | |||
'''സോഷ്യൽ സയൻസ് ഫെസ്റ്റ്''' | |||
നമ്മുടെ സ്കൂളിൽ 14.0.22ൽ 'ടെക് ഫെസ്റ്റ്' സംഘടിപ്പിച്ചപ്പോൾ അതിൽ സൊഷ്യൽ സയൻസ് ക്ലബിന്റെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. സൊഷ്യൽ സയൻസ് വിഷയവുമായി ബന്ധപ്പെട്ട നിരവധി പ്രോജക്ടുകൾ കുട്ടികൾ കൊണ്ടുവരികയും അതു പ്രദർശിപ്പിക്കുകയും ചെയ്തു. നിരവധി രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, നാണയങ്ങൾ, നോട്ടുകൾ ഇതെല്ലാം എടുത്തുപറയേണ്ടതാണ്. | |||
അങ്ങനെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചുകോണ്ട് സോഷ്യൽ സയൻസ് ക്ലബ് മാതൃകാപരമായി മുന്നോട്ടു പോകുന്നു ..... |