ആന്മനെഞ്ചകത്തിൽ നിന്ന്' - മെഹ്റിൻ യാസിർ (മൂലരൂപം കാണുക)
13:47, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 1: | വരി 1: | ||
'ആന്മനെഞ്ചകത്തിൽ നിന്ന്' - മെഹ്റിൻ യാസിർ | |||
_______________________ | |||
മനസ്സിന്റെ ഉള്ളം | |||
നിലവായി തുടിപ്പും | |||
സ്നേഹത്തിൻ പൂമൊട്ടുകൾ | |||
വിരിയുന്നതായി കണ്ടപ്പോൾ | |||
ആന്മബന്ധത്തിൻ | |||
താരങ്ങൾ തെളിഞ്ഞു | |||
ആലോലം ആറെണ്ണമായി | |||
വിരിയുന്ന പൂമ്പൊട്ടുകൾ | |||
സ്നേഹത്തിൻ വാടാമലരുകൾ | |||
മിന്നാരമായി തുടിപ്പും. |