"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് .തോമസ്.എച്ച് .എസ്.കേളകം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:35, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(WORKS DONE IN COVID 19 PERIOD) |
No edit summary |
||
വരി 22: | വരി 22: | ||
'''കൊറോണക്കാലത്ത് ഈശ്വര രൂപം പൂണ്ട് രോഗികൾക്കിടയിൽ ജീവിച്ചത് നഴ്സുമാരും ഡോക്ടർമാരും ആയിരുന്നല്ലോ. ഈ സ്കൂളിലെ കുട്ടികൾ അവരവരുടെ വീടുകളിലും സമീപത്തുമുള്ള ആതുര സേവകരെ വീട്ടിലെത്തി ആദരിച്ചു.(ചിത്രം 2) ഒപ്പം ആതുര സേവകരോട് ആദരവ് അർപ്പിക്കുന്ന വീഡിയോ തയ്യാറാക്കി 2020 മെയ് 12ന് മുഴുവൻ കുട്ടികളിലും എത്തിച്ചു.(വീഡിയോ 5)''' | '''കൊറോണക്കാലത്ത് ഈശ്വര രൂപം പൂണ്ട് രോഗികൾക്കിടയിൽ ജീവിച്ചത് നഴ്സുമാരും ഡോക്ടർമാരും ആയിരുന്നല്ലോ. ഈ സ്കൂളിലെ കുട്ടികൾ അവരവരുടെ വീടുകളിലും സമീപത്തുമുള്ള ആതുര സേവകരെ വീട്ടിലെത്തി ആദരിച്ചു.(ചിത്രം 2) ഒപ്പം ആതുര സേവകരോട് ആദരവ് അർപ്പിക്കുന്ന വീഡിയോ തയ്യാറാക്കി 2020 മെയ് 12ന് മുഴുവൻ കുട്ടികളിലും എത്തിച്ചു.(വീഡിയോ 5)''' | ||
[[പ്രമാണം:Craft .jpg|ലഘുചിത്രം|paper craft]] | |||
വരി 63: | വരി 64: | ||
'''ഇൻസ്പയർ അവാർഡിന് കുട്ടികളെപങ്കെടുപ്പിക്കുന്നതിന് മുന്നോടിയായി സ്കൂളിൽ ഐഡിയ കോമ്പറ്റീഷൻ നടത്തി. തെരഞ്ഞെടുത്ത 5 കുട്ടികളുടെ ആശയങ്ങൾ ഇൻസ്പയർ അവാർഡിന് സമർപ്പിച്ചു. എട്ടാം ക്ലാസിലെ കെവിൻ ജിമ്മി എന്ന കുട്ടി ഇൻസ്പയർ അവാർഡിന് അർഹനായി.(ചിത്രം 6)''' | '''ഇൻസ്പയർ അവാർഡിന് കുട്ടികളെപങ്കെടുപ്പിക്കുന്നതിന് മുന്നോടിയായി സ്കൂളിൽ ഐഡിയ കോമ്പറ്റീഷൻ നടത്തി. തെരഞ്ഞെടുത്ത 5 കുട്ടികളുടെ ആശയങ്ങൾ ഇൻസ്പയർ അവാർഡിന് സമർപ്പിച്ചു. എട്ടാം ക്ലാസിലെ കെവിൻ ജിമ്മി എന്ന കുട്ടി ഇൻസ്പയർ അവാർഡിന് അർഹനായി.(ചിത്രം 6)''' | ||
'''<big>അധ്യാപകരുമായി ബന്ധപ്പെട്ടവ.</big>''' | '''<big><u>അധ്യാപകരുമായി ബന്ധപ്പെട്ടവ.</u></big>''' | ||
'''<big>അദ്ധ്യാപകർക്ക് ഏകദിന ശില്പശാല</big>''' | '''<big>അദ്ധ്യാപകർക്ക് ഏകദിന ശില്പശാല</big>''' | ||
'''മെയ് അവസാന വാരം നടന്ന രണ്ടാംഘട്ട എസ്എസ്എൽസി പരീക്ഷയ്ക്ക് ശേഷം അധ്യാപകർക്ക് ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. 'കോവിഡ് കാല വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ആസൂത്രണം' എന്നതായിരുന്നു വിഷയം. കുട്ടികളോടും രക്ഷിതാക്കളോടും വളരെ അടുത്തിടപഴകുക, ഓൺലൈൻ പ്ലാറ്റ്ഫോമിൽ അവരുമായി നിരന്തരം ബന്ധപ്പെടുക, ഫോളോ ക്ലാസ് കൃത്യമായും സമയബന്ധിതമായും നടത്തുക, അതുവഴി രക്ഷിതാക്കളുടെ വിശ്വാസം ആർജിക്കുക തുടങ്ങിയവ ചർച്ച ചെയ്യുകയും ആവശ്യമായ പ്രചോദനം നൽകുകയും ചെയ്തു. തുടർന്ന് ഫിസിക്കലി രണ്ടും ഓൺലൈനിൽ വാട്സാപ്പിലൂടെ നിരന്തരവും ചർച്ചയും വിലയിരുത്തലും നടത്തി മുന്നോട്ടു പോയി.''' | '''മെയ് അവസാന വാരം നടന്ന രണ്ടാംഘട്ട എസ്എസ്എൽസി പരീക്ഷയ്ക്ക് ശേഷം അധ്യാപകർക്ക് ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. 'കോവിഡ് കാല വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ആസൂത്രണം' എന്നതായിരുന്നു വിഷയം. കുട്ടികളോടും രക്ഷിതാക്കളോടും വളരെ അടുത്തിടപഴകുക, ഓൺലൈൻ പ്ലാറ്റ്ഫോമിൽ അവരുമായി നിരന്തരം ബന്ധപ്പെടുക, ഫോളോ ക്ലാസ് കൃത്യമായും സമയബന്ധിതമായും നടത്തുക, അതുവഴി രക്ഷിതാക്കളുടെ വിശ്വാസം ആർജിക്കുക തുടങ്ങിയവ ചർച്ച ചെയ്യുകയും ആവശ്യമായ പ്രചോദനം നൽകുകയും ചെയ്തു. തുടർന്ന് ഫിസിക്കലി രണ്ടും ഓൺലൈനിൽ വാട്സാപ്പിലൂടെ നിരന്തരവും ചർച്ചയും വിലയിരുത്തലും നടത്തി മുന്നോട്ടു പോയി.''' | ||
'''2020 ഏപ്രിൽ 20ന് ആരംഭിച്ച ഓൺലൈൻ ക്ലാസ് ജൂൺ 15 മുതൽ ഫസ്റ്റ് ബെൽ ക്ളാസും അതിൻെറഫോളോ ക്ലാസ്സുമായി ഇന്നും ഒരു കുറവും ഇല്ലാതെ സമയബന്ധിതമായി നടത്തിവരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നവരുടെ ഹാജർ രേഖപ്പെടുത്തുക, കുട്ടികൾ എഴുതി പോസ്റ്റ് ചെയ്യുന്ന വർക്കുകൾ വിലയിരുത്തുക, തുടർച്ചയായി ഹാജരാകാത്ത കുട്ടികളെ ഫോണിൽ ബന്ധപ്പെടുക, പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ ഭവനം സന്ദർശിക്കുക തുടങ്ങിയ കാര്യങ്ങൾ ക്ലാസ് അധ്യാപകർ കൃത്യമായി ചെയ്തു വരുന്നു. ഇത്തരം കാര്യങ്ങൾ സീനിയർ ടീച്ചറും എസ് ആർ ജി കൺവീനറും സ്റ്റാഫ് സെക്രട്ടറിയും തമ്മിൽ കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യുന്നത്. സഹപ്രവർത്തകർക്ക് ഞാൻ ഒരിക്കൽ നൽകിയ നിർദ്ദേശങ്ങൾ അടങ്ങിയ കുറിപ്പ് അനുബന്ധമായി ചേർക്കുന്നു.(അനുബന്ധം 3)''' | '''2020 ഏപ്രിൽ 20ന് ആരംഭിച്ച ഓൺലൈൻ ക്ലാസ് ജൂൺ 15 മുതൽ ഫസ്റ്റ് ബെൽ ക്ളാസും അതിൻെറഫോളോ ക്ലാസ്സുമായി ഇന്നും ഒരു കുറവും ഇല്ലാതെ സമയബന്ധിതമായി നടത്തിവരുന്നു. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നവരുടെ ഹാജർ രേഖപ്പെടുത്തുക, കുട്ടികൾ എഴുതി പോസ്റ്റ് ചെയ്യുന്ന വർക്കുകൾ വിലയിരുത്തുക, തുടർച്ചയായി ഹാജരാകാത്ത കുട്ടികളെ ഫോണിൽ ബന്ധപ്പെടുക, പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ ഭവനം സന്ദർശിക്കുക തുടങ്ങിയ കാര്യങ്ങൾ ക്ലാസ് അധ്യാപകർ കൃത്യമായി ചെയ്തു വരുന്നു. ഇത്തരം കാര്യങ്ങൾ സീനിയർ ടീച്ചറും എസ് ആർ ജി കൺവീനറും സ്റ്റാഫ് സെക്രട്ടറിയും തമ്മിൽ കൂടിയാലോചിച്ച് തീരുമാനങ്ങൾ എടുക്കുകയാണ് ചെയ്യുന്നത്. സഹപ്രവർത്തകർക്ക് ഞാൻ ഒരിക്കൽ നൽകിയ നിർദ്ദേശങ്ങൾ അടങ്ങിയ കുറിപ്പ് അനുബന്ധമായി ചേർക്കുന്നു.(അനുബന്ധം 3)''' | ||
''' | <big>'''പരിശീലനപരിപാടി'''</big> | ||
'''രക്ഷാകർത്തൃശാക്തീകരണപരിപാടിയുടെ മുന്നോടിയായി മുഴുവൻ അധ്യാപകർക്കും എസ് ആർ ജി കൺവീനറുടെ നേതൃത്വത്തിൽ പരിശീലനം നൽകി. തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിലാണ് രക്ഷിതാക്കൾക്ക് ഓൺലൈനായി ശക്തീകരണപരിപാടി സംഘടിപ്പിച്ചത്.''' | '''രക്ഷാകർത്തൃശാക്തീകരണപരിപാടിയുടെ മുന്നോടിയായി മുഴുവൻ അധ്യാപകർക്കും എസ് ആർ ജി കൺവീനറുടെ നേതൃത്വത്തിൽ പരിശീലനം നൽകി. തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിലാണ് രക്ഷിതാക്കൾക്ക് ഓൺലൈനായി ശക്തീകരണപരിപാടി സംഘടിപ്പിച്ചത്.''' | ||
വരി 81: | വരി 80: | ||
'''Kannur DIET ന്റെ നേതൃത്വത്തിൽ ആരംഭിച്ച ഐസിടി ട്രെയിനിംഗിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ അധ്യാപകർക്കും രണ്ടുദിവസത്തെ കമ്പ്യൂട്ടർ പരിശീലനം നൽകി. SITC യും IT expert ഉം ചേർന്നാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്.''' | '''Kannur DIET ന്റെ നേതൃത്വത്തിൽ ആരംഭിച്ച ഐസിടി ട്രെയിനിംഗിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ അധ്യാപകർക്കും രണ്ടുദിവസത്തെ കമ്പ്യൂട്ടർ പരിശീലനം നൽകി. SITC യും IT expert ഉം ചേർന്നാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകിയത്.''' | ||
'''<big>* രക്ഷിതാക്കളുമായി ബന്ധപ്പെട്ടവ.</big>''' | '''<big><u>* രക്ഷിതാക്കളുമായി ബന്ധപ്പെട്ടവ.</u></big>''' | ||
[[പ്രമാണം:7-1.കൂടുംതേടി ഉദ്ഘാടനം.jpg|പകരം=വീട്ടിലേക്ക്|ലഘുചിത്രം|574x574ബിന്ദു|'''<big>KOODUM THEDI</big>''']] | [[പ്രമാണം:7-1.കൂടുംതേടി ഉദ്ഘാടനം.jpg|പകരം=വീട്ടിലേക്ക്|ലഘുചിത്രം|574x574ബിന്ദു|'''<big>KOODUM THEDI</big>''']] | ||