"കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
അദ്ധ്യാപകരുടെ എണ്ണം=13‌‌‌‌‌‌‌|
അദ്ധ്യാപകരുടെ എണ്ണം=13‌‌‌‌‌‌‌|
പ്രിന്‍സിപ്പല്‍= |
പ്രിന്‍സിപ്പല്‍= |
പ്രധാന അദ്ധ്യാപകന്‍=Molsy Alex|
പ്രധാന അദ്ധ്യാപകന്‍=മോള്‍സി അലക്സ്|
പി.ടി.ഏ. പ്രസിഡണ്ട്= Baiju Kuttan|
പി.ടി.ഏ. പ്രസിഡണ്ട്= ബൈജു കുട്ടന്‍|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
സ്കൂള്‍ ചിത്രം=37017-scl.jpg‎|
സ്കൂള്‍ ചിത്രം=37017-scl.jpg‎|

21:29, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ
വിലാസം
കവിയുര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-12-2016Jayesh.itschool




ചരിത്രം

കേരളത്തീലെ 32 ബ്രാഹ്മണഗ്രാമങ്ങളില്‍ ഒന്നാണ് കവിയൂര്‍. തൃക്കവിയൂര്‍ക്ഷേത്രത്തീന്‍റെ ഊരാന്‍മക്കാര്‍ പത്തീല്ലത്തീല്‍ പോറ്റീമാരാണ്. കവീയൂര്‍ പത്തില്ലക്കാര്‍ മറ്റ് പത്തീല്ലക്കാരെപോലെകേരളത്തില്‍കൂടിയേറീപ്പാര്‍ത്ത ഏറ്റവൂം പഴയ ബ്രാഹ്മണരാണ്. അവര്‍ ഏറിയ ഭാഗവും യജുര്‍‍വേദികളുമാണ്. കവിയൂരിനു ധാരാളം സല്‍പ്പുത്രന്മാരെ സമ്മാനിച്ച കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ ഗവ. ഹൈസ്കൂള്‍ ഇവിടുത്തെ വിദ്യാലയങ്ങളിള്‍ മുന്‍പന്തിയിലാണ്.ഈഗ്രാമത്തിലെ ഏക ഗവണ്‍മെന്‍റ് ഹൈസ്കുളായ ഈ സരസ്വതി ക്ഷേത്രത്തിന് ഏകദേശം 100 വര്ഷത്തെ പഴക്കമുണ്ട്.കൊച്ചീലച്ചന്‍ സ്ഥാപിച്ച കൈപ്പള്ളി എല്‍.പി.സ്കുള്‍ നിന്നു പോയ സാഹചര്യത്തില്‍ കവിയൂരിന്‍റെഅഭ്യുദയകാംക്ഷികളായ സാമൂഹ്യപരിഷ്കര്‍ത്താക്കളുടേയും അന്നത്തെ പ്രവര്‍ത്യാരായിരിന്ന മഠത്തില്‍ കെ നാരണപീള്ള ശ്രമഫലമായി സ്ഥാപീതമായതാണ് ഈ സ്കുള്‍.

ഭൗതികസൗകര്യങ്ങള്‍

.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ശ്രീമതീ സരസമ്മ ടീച്ചറിന്‍റെ നേതൃത്വത്തില്‍ സാഹിത്യവേദി പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നു.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ്

[[ചിത്രം:]]

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

' { | |}

  • 2001-2006 എല്‍. ശാരദാബായി
  • 2006--2008 ഓമന ജോര്‍ജ്
  • 2008-2009 സൂസമ്മ സ്കറിയ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കവിയൂര്‍ ശിവരാമ അയ്യര് ( ‍പ്രശസ്ത സഹിത്യകാരന്‍, അധ്യാപകന്‍, വാഗ്മി )

കവിയൂര്‍ശിവപ്രസാദ്( കലാ രംഗം)

വഴികാട്ടി

{{#multimaps:9.397332, 76.613073|zoom=15}}