"ബുക്കാനൻ അടൽ ടിങ്കറിംഗ് ലാബ്," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 23: | വരി 23: | ||
* അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ | * അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്‌ക്കൂളിൽ 2019 ഫെബ്രുവരി 8 ന് അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു. സി. എസ്. ഐ മദ്ധ്യകേരള ട്രഷറർ റവ. തോമസ് പായിക്കാട് ഉദ്ഘാടനവും ബഹു. കോട്ടയം എം. എൽ എ. ശ്രീ. തിരുവഞ്ചൂർ രാധാകഷ്ണൻ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. | |||
5 മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ ലാബ് പ്രയോജനപ്പെടുത്തുന്നതിനായ് ടൈംടേബിളിൽ പ്രത്യേക സമയക്രമീകരണങ്ങൾ നടത്തുന്നു. ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടിയുടെ മേൽനോട്ടത്തിൽ അദ്ധ്യാപികമാരായ ബിന്ദു പി ചാക്കോ, ജിന്റ മെർലിൻ ജയിംസ് എന്നിവർ ലാബിന്റെ ചുമതല വഹിക്കുന്നു. | |||
തോംസൺ ഇലക്ട്രോണിക്സ് കൊച്ചിൻ ആണ് വെൻഡർ. സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു. മെന്ററായി സനില സേവനമനുഷ്ഠിക്കുന്നു. | |||
=== ക്രമമായ പരിശീലനം === | === ക്രമമായ പരിശീലനം === | ||
മാസത്തിൽ രണ്ടു ദിവസം സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു. 30 കുട്ടികൾക്കാണ് പപരിശീലനം ലഭിക്കന്നത് . മെന്റർ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുന്നു 6മുതൽ 9 വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം പരിശീലനം ലഭിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് ക്ലാസ്സുകൾ എടുക്കുന്നത്. | മാസത്തിൽ രണ്ടു ദിവസം സൃഷ്ടി റോബോട്ടിക്സ് ക്ലാസ്സുകൾ നത്തുന്നു. 30 കുട്ടികൾക്കാണ് പപരിശീലനം ലഭിക്കന്നത് . മെന്റർ മറ്റ് കുട്ടികളെ പരിശീലിപ്പിക്കുന്നു 6മുതൽ 9 വരെയുള്ള എല്ലാ കുട്ടികൾക്കും ആഴ്ചയിൽ ഒരു ദിവസം പരിശീലനം ലഭിക്കുന്നു. കോവിഡ് സാഹചര്യത്തിൽ ഓൺലൈനായിട്ടാണ് ക്ലാസ്സുകൾ എടുക്കുന്നത്. | ||