"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

  ചരിത്രം
  ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കള്‍ എന്ന നിലത്തെഴുത്താശാന്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍ ആയി പരിണമിച്ചത്. ചാവശ്ശേരിയില്‍ ആരംഭിച്ച തപാലാഫീസില്‍ പോസ്റ്റ് മാസ്റ്റര്‍ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് കോവിലകത്തോട് ചേര്‍ന്ന പൂവളപ്പ് എന്ന പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.

വരി 50: വരി 47:
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേര്‍ന്ന് മട്ടന്നൂരില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തില്‍ 2.93 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ പ്രീപ്രൈമറി,എല്‍ പി ,യു പി ,ഹൈസ്ക്കൂള്‍ ,ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 2000ത്തിലധികം കുട്ടികള്‍ പ​ഠിക്കുന്നു. കവാടം കടന്ന് സ്ക്കൂളിനകത്തേക്ക് പ്രവേശിക്കുമ്പോള്‍ വര്‍ണ്ണപുഷ്പങ്ങളും കായ് കനികളും നിറഞ്ഞു നില്‍ക്കുന്ന വൃക്ഷങ്ങളാല്‍ അലംകൃതമായ വായനാമൂല നിങ്ങളെ സ്വാഗതം ചെയ്യും.ഇടതു ഭാഗത്ത് ഓഫീസ്,വലതു ഭാഗത്ത് സഹകരണ സ്റ്റോര്‍, സ്റ്റാഫ് റൂം എന്നിവ. നാലുവശങ്ങളില്‍ രണ്ട് നിലകളിലായി 40 ക്ലാസ്സ് റൂമുകള്‍. കൂടാതെ രണ്ട് ഹൈസ്ക്കൂള്‍ ലാബ്, ഒരു യു പി ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റും , സി ഡബ്ല്യ എസ് എന്‍ റും .ലൈബ്രററി, കൗണ്‍സിലിങ്ങ് റും, സയന്‍സ് ലാബ്. ഫിസിക്കല്‍ എഡ്യുക്കേഷന്‍, എസ് പി സി വിങ്ങ് ,രണ്ട് ഹയര്ഡസെക്കണ്ടറി ലാബുകള്‍, ഭക്ഷണശാല, മെഡിക്കല്‍ എയ്ഡ് റും എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ മധ്യത്തിലുള്ള ഗ്രൗണ്ടിലാണ് ആഴ്ചയില്‍ ഒരിക്കല്‍ അസംബ്ലി കൂടുന്നത്.

     ഇതിനു പുറമെ മറ്റൊരു വിഭാഗത്തില്‍ സ്കൂള്‍ കളിസ്ഥലത്തിന് സമാന്തരമായി പാതയോരത്ത് ഹയര്‍.സെക്കന്ററി നിലകൊള്ളുന്നു സ്കൂളിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന പി ടി എ യുടെ സഹായത്താല്‍ മറ്റൊരു കെട്ടിടത്തിന്റെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുന്നു.എല്ലാം വിഭാഗത്തിനും ജല ലഭ്യതയുള്ള പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളും ജല സ്രോതസ്സായി ശുചിത്വമാര്‍ന്ന രണ്ട് കിണറുകളും ഉണ്ട്. ഫലപ്രദമായ രീതിയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും സ്കൂളില്‍ ഒരിക്കിയിട്ടുണ്ട്.

[[ചിത്രം:GHSS CHY.jpg|thumb|800px|center]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/146280" എന്ന താളിൽനിന്ന് ശേഖരിച്ചത്