"സി.എസ്.ഐ.വി.എച്ച്.എസ്.എസ്. ഫോർ ദ ഡഫ് തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37801 (സംവാദം | സംഭാവനകൾ)
No edit summary
37801 (സംവാദം | സംഭാവനകൾ)
No edit summary
വരി 51: വരി 51:
കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഉദ്പാദിക്കുന്നതിനായി കൃ‍ഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂള്‍ പരിസരത്ത് നല്ല രീതിയില്‍ പച്ചക്കറിത്തോട്ടം കൃ‍ഷിചെയ്തു വരുന്നു.
കുട്ടികളുടെ ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികള്‍ ഉദ്പാദിക്കുന്നതിനായി കൃ‍ഷിവകുപ്പുമായി സഹകരിച്ച് സ്ക്കൂള്‍ പരിസരത്ത് നല്ല രീതിയില്‍ പച്ചക്കറിത്തോട്ടം കൃ‍ഷിചെയ്തു വരുന്നു.

  ''''''കായിക പരിശിലനം'''
  '''''''''കായിക പരിശിലനം'''

കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ ജോസഫിന്‍െറ നേത്രുത്വത്തില്‍ കുട്ടികള്‍ക്ക് വോളിബോള്‍, ടേബിള്‍ ടെന്നിസ് ,ചെസ്സ്, അതലറ്റിക്സ് എന്നി ഇനങ്ങളിളല്‍ പരിശിലനം നല്കി വരുന്നു.
കായിക അധ്യാപിക ശ്രിമതി ഏലിയിമ്മ ജോസഫിന്‍െറ നേത്രുത്വത്തില്‍ കുട്ടികള്‍ക്ക് വോളിബോള്‍, ടേബിള്‍ ടെന്നിസ് ,ചെസ്സ്, അതലറ്റിക്സ് എന്നി ഇനങ്ങളിളല്‍ പരിശിലനം നല്കി വരുന്നു.
'''

'''പ്രവൃത്തി പരിതയം.'''
ക്ലേമോഡലിംഗ്, അഗര്‍ബത്തിനിര്‍മാണം, ബുക്ക്ബയന്റിംഗ്, മെറ്റല്‍ കാര്‍വിംഗ്, വുഡ്കാര്‍വിംഗ്,തയ്യല്‍,കുടനിര്‍മാണം, പാഴ്വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഴസ്തുക്കളുടെ നിര്‍മ്മാ​ണം എന്നിവ പരിശിലിപ്പിച്ചു
വരുന്നു.

'''കലാ പരിശിലനം'''

ബാന്റ് പരിശീലനം,, ചിത്രരചന, മോണോ ആക്ട്, ചിത്രീകരണം, നൃത്തം എന്നിവ പരിശിലിപ്പിച്ചു വരുന്നു.

''ബാലജനസഖ്യം'''
മലയാളമനോരമ പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ബാലജനസഖ്യത്തിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു.
'''
''നല്ലപാഠം'''
ലയാളമനോരമ  പത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നല്ലപാഠത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്നു.

*
''സീഡ് പ്രോഗ്രാം'''
മാതൃഭൂമി ദിനപത്രവുമായി സഹകരിച്ച് സീഡ് പ്രോഗ്രാം സ്ക്കുളില്‍ നടത്തി വരുന്നു.

== ക്ലാസ് മാഗസിന്‍. ==
== ക്ലാസ് മാഗസിന്‍. ==