"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:32015 jrc5.jpg|ലഘുചിത്രം]]
കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. സ്വിറ്റ്സർലണ്ടുകാരനായ ഹെൻറി ഡ്യുനന്റിന്റെ ശ്രമഫലമായി 1863-ലാണ് ഇത് സ്ഥാപിതമായത്. ഇദ്ദേഹത്തിന്റെ ജന്മദിനമായ മേയ് 8 റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു. ഇന്ന് ലോകത്തിൽ 150-ലധികം രാജ്യങ്ങളിൽ റെഡ്ക്രോസിന് ശാഖകളും 97 ദശലക്ഷത്തിലധികം വോളണ്ടിയർമാരും ഉണ്ട്.

  2018 മുതൽ ജൂനിയർ റെഡ് ക്രോസ് സ്കൂളിൽ പ്രവർത്തിക്കുന്നു. സേവന സന്നദ്ധ മനസ്കരായ കുട്ടികളാണ് ഇതിൽ അംഗങ്ങളായിരിക്കുന്നത്. വ്യത്യസ്തമായ പരിപാടികളിലൂടെ അവരുടെ കർമ്മങ്ങൾ നിർവഹിക്കുന്നു.

324

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460694" എന്ന താളിൽനിന്ന് ശേഖരിച്ചത്