"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(സൌകര്യം) |
||
വരി 41: | വരി 41: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
13:31, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട് | |
---|---|
വിലാസം | |
മൂര്‍ക്കനാട് മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | 48086 |
ചരിത്രം
അരീക്കോടിൻറെയും സമീപപ്രദേശത്തിൻറെയും വിദ്യാഭ്യാസ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ഒരു സ്ഥാപനമാണ് ചാലിയാർ തീരത്തുള്ള മൂർക്കനാട് സുബുലുസ്സലാം ഹയർസെക്കണ്ടറി സ്കൂൾ. 1976-ൽ 11 അദ്ധ്യാപകരും 141 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3000-ൽ അധികം വിദ്യാർത്ഥികളും 100-ൽപരം അധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങള്
ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ ക്യാംപസും സൌകര്യപ്രദമായ ക്ലാസ്സ് മുറികളും കംപ്യൂട്ടർ ലാബുകളും സജ്ജീകരിച്ചിരിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി 3 കംപ്യൂട്ചർ ലാബുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് കണക്ഷനും ഉണ്ട്. സുസജ്ജമായ സയൻസ് ലാബും ലൈബ്രറിയും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
| സ്കൂള്‍ ചിത്രം=image0033.jpg| }}
- വിദ്യാരംഗം കലാ സാഹിത്യ വേദി.:-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളുല്‍ നടന്നുവരുന്നുണ്ട്.കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,്ക്വിസ്മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്ുശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- കെ.ശശി കുമാര്‍ - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|