"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2015പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 160: | വരി 160: | ||
പങ്കുവയ്ക്കലിന്റെയും നന്മയുടെയും പ്രതീകമായ ഓണം അർത്ഥവത്താക്കുന്നതിനായി സമീപപ്രദേശത്തുള്ള രോഗികളെയും, വാർദ്ധക്യത്താൽ അവഗണന അനുഭവിക്കുന്നവരും, നിർധനരായവരുമായ 50 പേരെ കണ്ടെത്തി അവർക്ക് ഓണക്കോടി നൽകി. പുതുവസ്ത്രത്തിന്റെ ഗന്ധം നുകർന്ന അവരുടെ മുഖങ്ങൾ ഞങ്ങൾക്കേവർക്കും നിർവൃതിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു. | പങ്കുവയ്ക്കലിന്റെയും നന്മയുടെയും പ്രതീകമായ ഓണം അർത്ഥവത്താക്കുന്നതിനായി സമീപപ്രദേശത്തുള്ള രോഗികളെയും, വാർദ്ധക്യത്താൽ അവഗണന അനുഭവിക്കുന്നവരും, നിർധനരായവരുമായ 50 പേരെ കണ്ടെത്തി അവർക്ക് ഓണക്കോടി നൽകി. പുതുവസ്ത്രത്തിന്റെ ഗന്ധം നുകർന്ന അവരുടെ മുഖങ്ങൾ ഞങ്ങൾക്കേവർക്കും നിർവൃതിയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Onam 15 35052c.jpg | |||
പ്രമാണം:Onam 15 35052d.jpg | |||
</gallery> | </gallery> | ||
</div> | </div> | ||
==ബിരിയാണി മേള== | ==ബിരിയാണി മേള== | ||
തങ്ങളുടെ സഹപാഠികളിൽ ഭവനമില്ലാത്തവരെ, അധ്യാപകരുടെ സഹായത്താൽ കണ്ടെത്തി അതിൽനിന്നും അർഹതപ്പെട്ട 9B യിലെ വിദ്യാർത്ഥിനിയും കാട്ടൂർ തോലാട് സെബാസ്റ്റ്യന്റെ മകളുമായ ജീന സെബാസ്റ്റ്യന് ഒരു ഭവനം നിർമ്മിച്ചു നൽകാനുമുളള ധനസമാഹരണത്തിനായി ഒരു ബിരിയാണി മേള സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും യോജിച്ചു നടത്തിയ ഈ പ്രവർത്തനത്തിലൂടെ ഏകദേശം ഒരു ലക്ഷം രൂപയോളം സമാഹരിക്കുകയുണ്ടായി. | തങ്ങളുടെ സഹപാഠികളിൽ ഭവനമില്ലാത്തവരെ, അധ്യാപകരുടെ സഹായത്താൽ കണ്ടെത്തി അതിൽനിന്നും അർഹതപ്പെട്ട 9B യിലെ വിദ്യാർത്ഥിനിയും കാട്ടൂർ തോലാട് സെബാസ്റ്റ്യന്റെ മകളുമായ ജീന സെബാസ്റ്റ്യന് ഒരു ഭവനം നിർമ്മിച്ചു നൽകാനുമുളള ധനസമാഹരണത്തിനായി ഒരു ബിരിയാണി മേള സംഘടിപ്പിക്കുകയുണ്ടായി. അധ്യാപകരും, കുട്ടികളും, രക്ഷിതാക്കളും, പി.ടി.എ അംഗങ്ങളും യോജിച്ചു നടത്തിയ ഈ പ്രവർത്തനത്തിലൂടെ ഏകദേശം ഒരു ലക്ഷം രൂപയോളം സമാഹരിക്കുകയുണ്ടായി. | ||