"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(history)
വരി 37: വരി 37:

== ചരിത്രം ==
== ചരിത്രം ==
പൂക്കോട്ടൂർ പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർത്തീകരിക്കാനാണ് എൽ. പി. സ്‌കൂൾ ആയി 1919  ൽ ആരംഭിച്ചത്
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ  നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച് എസ് എസ് പൂക്കോട്ടൂർ  
 
1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട്    1945  ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു.
 
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958  ൽ  ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. സ്ഥലപരിമിതി മൂലം എൽ പി വിഭാഗം അറവങ്കരയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത്
 
സ്കൂളിനാവശ്യമായ  20  സെന്റ് സ്ഥലം വേലുക്കുട്ടി മാസ്റ്റർ എന്ന അക്ഷര സ്നേഹിയാണ് സൗജന്യമായി നൽകിയത്. അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല അധ്യാപകനും ആയിരുന്നു. കെട്ടിടം പി ടി എ യും ഗവണ്മെന്റും നിർമിച്ച നൽകി. ഈ സ്കൂളിനെ വികസനത്തിനായി ശ്രമിച്ചവരിൽ കാരാട്ട് മുഹമ്മദാജി, എ ഉണ്ണീതു മാസ്റ്റർ, എം അപ്പുണ്ണി നായർ, എം പി ശേഖരം നായർ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.
   
[[പ്രമാണം:18009.jpg|ലഘുചിത്രം]]
[[പ്രമാണം:18009.jpg|ലഘുചിത്രം]]

22:37, 18 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ
വിലാസം
പൂക്കോട്ടൂര്‍

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-12-201618009

പൂക്കോട്ടൂർ പഞ്ചായത്തിൽ അറവങ്കര പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ഹൈസ്‌കൂൾ പൂക്കോട്ടൂർ

ചരിത്രം

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നാമധേയം സുവർണ ലിപികളാൽ എഴുതാൻ കാരണമായ പൂക്കോട്ടൂരിനെ അക്ഷരലോകത്ത് കൈപിടിച്ചു ഉയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച വിദ്യാലയമാണ് ജി എച് എസ് എസ് പൂക്കോട്ടൂർ

1918 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന് കീഴിൽ എലിമെന്ററി സ്കോപ്പോൾ ആയി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് 1945 ൽ ഹയർ എലിമെന്ററി ആയി ഉയർത്തപ്പെട്ടു.

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് 1958 ൽ ഇത് ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. സ്ഥലപരിമിതി മൂലം എൽ പി വിഭാഗം അറവങ്കരയുടെ മറ്റൊരു ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത്

സ്കൂളിനാവശ്യമായ 20 സെന്റ് സ്ഥലം വേലുക്കുട്ടി മാസ്റ്റർ എന്ന അക്ഷര സ്നേഹിയാണ് സൗജന്യമായി നൽകിയത്. അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല അധ്യാപകനും ആയിരുന്നു. കെട്ടിടം പി ടി എ യും ഗവണ്മെന്റും നിർമിച്ച നൽകി. ഈ സ്കൂളിനെ വികസനത്തിനായി ശ്രമിച്ചവരിൽ കാരാട്ട് മുഹമ്മദാജി, എ ഉണ്ണീതു മാസ്റ്റർ, എം അപ്പുണ്ണി നായർ, എം പി ശേഖരം നായർ എന്നിവരുടെ പേരുകൾ സ്മരണീയമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി