ഉള്ളടക്കത്തിലേക്ക് പോവുക

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RACKINI JOSPHINE A (സംവാദം | സംഭാവനകൾ)
RACKINI JOSPHINE A (സംവാദം | സംഭാവനകൾ)
വരി 2: വരി 2:
==ഹിന്ദി ക്ലബ്==
==ഹിന്ദി ക്ലബ്==
[[പ്രമാണം:41068 hindi club.jpeg|thumb|ക്ലബ് അംഗങ്ങൾ]]
[[പ്രമാണം:41068 hindi club.jpeg|thumb|ക്ലബ് അംഗങ്ങൾ]]
=='''ഇംഗ്ലീഷ് ക്ലബ്'''==
കുട്ടികളിൽ ഭാഷ പ്രാവീണ്യം വർധിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുവാനുമായി വിവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ്‌ സംഘടിപ്പിച്ചു വരുന്നു. ഈ മഹാമാരി കാലത്ത് കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് ഒരു ബോധ വൽക്കരണ പരിപാടി ക്ലബിന്റെ ആഭിമുഖ്യത്തിൽ IT ലാബിൽ വച്ചു നടത്തപെടുകയുണ്ടായി. അത് പോലെ വാർത്ത വായന മത്സരം, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളിലൂടെ കുട്ടികളുടെ വിവിധ കഴിവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കി.
സാങ്കേതിക വിദ്യയുടെ ഈ വിപ്ലവ യുഗത്തിൽ കുട്ടികൾക്ക് തങ്ങളുടെ നൈപ്പുണ്യം പ്രകടമാക്കാനായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. അതോടൊപ്പം ആനിമേഷൻ പ്രവർത്തനവും നടത്തി. വാർത്താവായനയ്ക്കൊപ്പം വാർത്തകൾ തയ്യാറാക്കാനുള്ള പരിശീലനം നൽകി.
=='''പ്രേംചന്ദ് ജയന്തി ദിനാചരണം (31.07.2021)'''==
=='''പ്രേംചന്ദ് ജയന്തി ദിനാചരണം (31.07.2021)'''==
  വിമലഹൃദയ സ്കൂളിലെ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് ഓൺലൈൻ പ്രോഗ്രം ആയി പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്‌ട്രെസ് ശ്രീമതി മേരിക്കുട്ടി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എസ് ആർ ജി ശ്രീ ഇബ്രാഹിം സേട്ട് ഉദ്ഘാടനം നിർവഹിച്ചു .പാലക്കാട് എസ്.ആർ.ജി ശ്രീ.മധുസൂതനൻ ഡെപ്യൂട്ടി എച്.എം ശ്രീമതി ഫ്ളോറൻസ് , വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റ്കൂട്ടി.. [[വീഡിയോ കാണാൻ]]

18:13, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ലബ്

ക്ലബ് അംഗങ്ങൾ

പ്രേംചന്ദ് ജയന്തി ദിനാചരണം (31.07.2021)

വിമലഹൃദയ സ്കൂളിലെ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 31 ന് ഓൺലൈൻ പ്രോഗ്രം ആയി പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു.ഹെഡ്മിസ്‌ട്രെസ് ശ്രീമതി മേരിക്കുട്ടി ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എസ് ആർ ജി ശ്രീ ഇബ്രാഹിം സേട്ട് ഉദ്ഘാടനം നിർവഹിച്ചു .പാലക്കാട് എസ്.ആർ.ജി ശ്രീ.മധുസൂതനൻ ഡെപ്യൂട്ടി എച്.എം ശ്രീമതി ഫ്ളോറൻസ് , വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു . വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിനു മാറ്റ്കൂട്ടി.. വീഡിയോ കാണാൻ

ഹിന്ദി ദിനാഘോഷം ( 14.09.2021 )

സ്കൂൾ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ാം തീയതി ഓൺലൈൻ  ആയി ഹിന്ദി ദിനാചരണം നടന്നു . ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ രചനാ മത്സരങ്ങളും കലാ മത്സരങ്ങളും ഓൺലൈൻ ആയി നടത്തുകയുണ്ടായി ഹിന്ദി ദിനത്തോടനുബന്ധിച്ച്  സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയുമുണ്ടായി.കൂടുതൽ പ്രോഗ്രാം കാണാൻ