"ചമ്പക്കുളം സെന്റ് തോമസ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 57: | വരി 57: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
# സി. ഓസിയ | |||
# സി.തെയോണില | |||
# സി.മേഴ്സി കൊച്ചുപുര | |||
# സി. മാവൂരുസ് | |||
# സി.മരിയ ചുളയില്ലാപ്ലാക്കൽ | |||
# സി. ജാൻസി കെ. സി | |||
# സി. സെലീനാമ്മ ജോസഫ് | |||
# സി. ഡാലിയ തോമസ് എം | |||
== പ്രശസ്തരായ പൂർവവിദ്യാർഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർഥികൾ == |
14:40, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി പഞ്ചായത്തിലെ ചമ്പക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് ചങ്ങനാശ്ശേരി അതിരൂപത മാനേജ്‍മെന്റിന് കീഴിലുള്ള ഒരു എയിഡഡ് വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് ഉപജില്ലയാണ് ഈ സ്കൂളിൻറ്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1909, ഫെബ്രുവരി 20 തോണിപ്പുരയ്ക്കലെ താൽക്കാലിക ഷെഡ്ഡിലാണ് ആദ്യത്തെ സ്കൂളിൻറെ ആരംഭം.പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു.ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു.
ചമ്പക്കുളം സെന്റ് തോമസ് യു പി എസ് | |
---|---|
വിലാസം | |
ചമ്പക്കുളം ചമ്പക്കുളം , ചമ്പക്കുളം പി.ഒ. , 688505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 20 - 02 - 1909 |
വിവരങ്ങൾ | |
ഫോൺ | 0477 2737945 |
ഇമെയിൽ | stthomasupschampakulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46223 (സമേതം) |
യുഡൈസ് കോഡ് | 32110800107 |
വിക്കിഡാറ്റ | Q87479578 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 227 |
പെൺകുട്ടികൾ | 202 |
ആകെ വിദ്യാർത്ഥികൾ | 429 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ. ഡാലിയ തോമസ് എം |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ. സാജുമോൻ ആൻറണി കടമാട് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ആനി തോമസ് |
അവസാനം തിരുത്തിയത് | |
28-01-2022 | 46223 |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‍മെന്റ്
മുൻസാരഥികൾ
- സി. ഓസിയ
- സി.തെയോണില
- സി.മേഴ്സി കൊച്ചുപുര
- സി. മാവൂരുസ്
- സി.മരിയ ചുളയില്ലാപ്ലാക്കൽ
- സി. ജാൻസി കെ. സി
- സി. സെലീനാമ്മ ജോസഫ്
- സി. ഡാലിയ തോമസ് എം
പ്രശസ്തരായ പൂർവവിദ്യാർഥികൾ
- ജോസ്‌ന ജോസഫ് - കയാക്കിങ്
- ചമ്പക്കുളം പാച്ചുപിള്ള - കഥകളി
- സുബി അലക്സാണ്ടർ - കനോയിങ്
- ഡോക്ടർ. സ്മിത ജോബ് -ഫിസിയോതെറാപിസ്റ്റ്
- ശരത് ചന്ദ്രൻ (പരുത്തിക്കളം) - ഇംഗ്ലീഷ് പ്രൊഫസർ (ചെന്നൈ കോളേജ്)
- ത്രേസിയാമ്മ - ഹെഡ്മിസ്ട്രസ് ഫാദർ ഫിലിപ്പോസ് മെമ്മോറിയൽ എൽ പി സ്കൂൾ
- ഗ്രീഷ്മ - ടീച്ചർ സെൻറ്തോമസ്
വഴികാട്ടി
{{#multimaps:9.41543,76.40846|zoom=18}}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46223
- 1909ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ