"ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
......
{{PSchoolFrame/Pages}}


== ചരിത്രം ==
== ചരിത്രം ==

00:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിൻ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ റെവ . ഫാ .പീറ്റർ എം ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിനു തെക്കു ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . റെവ . ഫാ . ഡൊമിനിക് കോയിപ്പറമ്പിൽ സ്കൂൾ സ്കൂൾ മാനേജർ ആയിരുന്ന കാലത്താണ് പുതിയ കെട്ടിടത്തിനു ശിലാ സ്ഥാപനം നിർവഹിച്ചത് .ആദ്യ കാലങ്ങളിൽ ഇവിടെ അഞ്ചാം ക്ലാസ്സുവരെ നടന്നിരുന്നു .നിലവിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും പ്രവർത്തിക്കുന്നു.പ്രഥമ അദ്ധ്യാപിക ശ്രീമതി: മാർഗരറ്റ് ഷീമോളും ലോക്കൽ മാനേജർ റെവ .ഫാ .റെയ്നോൾഡ് വട്ടത്തിലുമാണ്. നൃത്ത പരിശീലനം, കരാട്ടെ പരിശീലനം ,വാദ്യോപകരണ പരിശീലനം ,സൈക്കിൾ പരിശീലനം ,തയ്യൽ പരിശീലനം എന്നിവയും നൽകിവരുന്നു. 2014 ജൂൺ മുതൽ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കാനും സാധിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :

  1. തങ്കച്ചൻ
  2. നെൽസൺ
  3. മേരി പി ജെ
  4. മാർഗരറ്റ് ഷീമോൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഗസ്റ്റിൻ കുന്നേൽ - റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ

വഴികാട്ടി

{{#multimaps:9.502206,76.320330 |zoom=13}}