"എസ് എസ് വി എൽ പി എസ് വാടയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|S S V L P S Vadackal}} | {{prettyurl|S S V L P S Vadackal}} | ||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |||
|റവന്യൂ ജില്ല= | |||
|സ്കൂൾ കോഡ്= | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല= | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം= | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്= | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=35225-ssvlps.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 46: | വരി 86: | ||
| പ്രധാന അദ്ധ്യാപകൻ= ലേഖാ ശിവൻ | | പ്രധാന അദ്ധ്യാപകൻ= ലേഖാ ശിവൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ജയൻ എ ഡി | | പി.ടി.ഏ. പ്രസിഡണ്ട്= ജയൻ എ ഡി | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | ||
}} | }} |
00:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എസ് വി എൽ പി എസ് വാടയ്ക്കൽ | |
---|---|
അവസാനം തിരുത്തിയത് | |
29-01-2022 | Georgekuttypb |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ് എസ് വി എൽ പി എസ് വാടയ്ക്കൽ | |
---|---|
വിലാസം | |
വാടയ്ക്കൽ വാടയ്ക്കൽ, തിരുവ൩ാടി പി ഓ, ആലപ്പുുഴ , 688002 | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 8547585181 |
ഇമെയിൽ | 35225ssvlpsvadackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35225 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലേഖാ ശിവൻ |
അവസാനം തിരുത്തിയത് | |
29-01-2022 | Georgekuttypb |
ചരിത്രം
വാടയ്ക്കൽ ശ്രീ.ഷൺമുഖവിലാസം അരയജനസംഘം 140-ന്റെ കീഴിൽ 1968 ജൂൺ 3-ന് അന്നത്തെ DEO ശ്രീമതി. മേരി സഖറിയ അഡ്‌മിഷൻ രജിസ്റ്ററിൽ അനില ഡി.എസ്. ദൈവപുരയ്ക്കൽ എന്ന കുട്ടിയുടെ പേരെഴുതി സ്ക്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യവർഷം 4 ഡിവിനുകളിലായി 215 കുട്ടികളുണ്ടായിരുന്നു.
നല്ലവരായ നാട്ടുകാരുടേയും മറ്റനേകം സാംസ്കാരിക സമിതികളുടേയും സഹായത്തോടെ തുടങ്ങിയ ഈ സ്ക്കൂളിന് വിവിധ മേഖലകളിൽ ഉയർന്ന പദവിയിൽ എത്തിച്ചേർന്ന നിരവധി വ്യക്തികളെ സമൂഹത്തിന് നൽകാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.
ഭൗതികസൗകര്യങ്ങൾ
ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 2 പ്രധാന കെട്ടിടങ്ങളാണുള്ളത് . ഒന്നാം കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നത്. രണ്ടാം കെട്ടിടത്തിലാണ് പ്രീ- കെ.ജി. വിഭാഗം പ്രവർത്തിക്കുന്നത്.കമ്പ്യൂട്ടർ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയില്ല. ഒന്നാം ക്ലാസും രണ്ടാം ക്ലാസും ഹൈടെക്ക് ആണ്. 5 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളുമുൾപ്പെടെ ഉള്ള സൗകര്യങ്ങളോടുകൂടിയ ഹൈടെക് ലാബും സജ്ജീകരിച്ചിട്ടുണ്ട്. 5 ശിചിമുറികളുണ്ട്.കുടിവെള്ള വിതരണത്തിന് ആർ.ഒ.പ്ലാന്റ് ഉണ്ട്.ഉച്ചഭക്ഷണം പാചകം ചെയ്യുതിന് അടുക്കളയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
ക്രമം | പേര് | കാലഘട്ടം | ചിത്രം |
---|---|---|---|
1 | ഡി.കെ.വിശ്വനാഥൻ | 1968 | |
2 | എം.വി.വിജയൻ | 1990 | |
3 | റ്റി.കെ.തങ്കമ്മ | 2002 | |
4 | എ.വി.ശാന്തമ്മ | 2005 | |
5 | ഷീബ | 2007 | |
6 | ലേഖ ശിവൻ | 2007 |
നേട്ടങ്ങൾ
പാവപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഒട്ടനവധി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി സമൂഹത്തിന്റെ വിവിധ തുറകളിലെത്തിച്ചു. പൊതുവിദ്യാലയങ്ങലിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞു പോയപ്പോഴും അതിനെ അതിജീവിക്കുന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞു.കലാകായിക മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് മികച്ചം വിജയം കൈവരിച്ചു. സുവർണ്ണ ജുബിലിയോട് അനുബന്ധിച്ച് പഴയ കെട്ടിടത്തിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- ശ്രീ പി പി ചിത്തരഞ്ജൻ M.L.A.
- ശ്രീമതി .അനില .ഡി എസ്, സർക്കാർ ജീവനക്കാരി
- മധൂ , അധ്യാപകൻ
- എൻ.ആർ ശിവദാസൻ
- രഞ്ജൻ, അധ്യാപകൻ
- ജോൺസൺ, അധ്യാപകൻ
- സമീഷ് , സർക്കാർ ജീവനക്കാരൻ
- ഷിജു, സാമൂഹിക പ്രവർത്തകൻ
വഴികാട്ടി
- മാർഗ്ഗം -1 ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോ മീറ്റർ തീരദേശറോഡ് വഴി തെക്കോട്ട് പോയാൽ സ്കൂളിലെത്താം.
- മാർഗ്ഗം 2 കളർകോട് മത്സ്യഗന്ധി ജംഗ്ഷനിൽ നിന്ന് ഒന്നര കിലോ മീറ്റർ തീരദേശ റോഡ് വഴി വടക്കോട്ട് പോയാൽ സ്കൂളിലെത്താം.
- മാർഗ്ഗം 3 ദേശീയപാത66ലെ തിരുവമ്പാടി ജംഗ്ഷനിൽ നിന്ന് റെയിൽവേസ്റ്റേഷൻ റോഡ് വഴി ഒന്നര കിലോമീറ്റർ പടിഞ്ഞോട്ട് പോയി തീരദേശറോഡിലെത്തി തെക്കോട്ട് ഒരു കിലോമീറ്റർ പോയാൽ സ്കൂളിലെത്താം.
{{#multimaps:9.4709176,76.3247817|zoom=18|width=600px}}
അവലംബം