"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോസ് ഉൾപ്പെടുത്തി
(ഫോട്ടോസ് ഉൾപ്പെടുത്തി)
(ഫോട്ടോസ് ഉൾപ്പെടുത്തി)
വരി 270: വരി 270:

'''ലോക അധ്യാപകദിനം'''
'''ലോക അധ്യാപകദിനം'''
[[പ്രമാണം:Radha15366.jpg|ലഘുചിത്രം|279x279ബിന്ദു]]

           കറുത്ത ബോർഡും ഹാജർ ബുക്കും പാഠ പുസ്തകവും കൈ കോർക്കുന്ന ക്ലാസ് മുറിയുടെ പുറത്തേക്ക് അറിവുവിതരണത്തിന്റെ ഇടം വികസിപ്പിച്ച് കാലത്തെത്തന്നെ പാഠശാലയാക്കിയ ഗുരുശ്രേഷ്‌ഠരെ അനുസ്മരിക്കുകയാണ് ലോകം ഒക്ടോബർ 5 ന് . സ്വന്തം വിദ്യാലയത്തിന്റെ അതിരുകളെ കാലത്തിന്റെ ചക്രവാളങ്ങളിലേക്ക് വികസിപ്പിക്കാൻ വിളി ലഭിച്ച ഒരു ഗുരുവിനും ഒരിക്കലും അധ്യാപനം അവസാനിപ്പിക്കേണ്ടി വന്നിട്ടില്ല. അവരുടെ ജീവിതം തന്നെ അധ്യാപനമായി മാറുന്നു. സദാ മനസിൽ ഗുരു സ്മരണകൾ സൂക്ഷിക്കാൻ ഈ ദിനം പ്രചോദനമാകട്ടെ. അറിവിന്റെ ആദ്യാക്ഷരം കുറിച്ചു കൊണ്ട് വഴി തെളിച്ച പ്രിയ ഗുരുഭൂതരെ നമുക്കിന്നാദരിക്കാം.
 
'''ലോക തപാൽ ദിനം'''
'''ലോക തപാൽ ദിനം'''
വരി 309: വരി 311:

            ലോക സമാധാന സ്ഥാപനത്തിനും സമാധാന പാലനത്തിനും ലോക ക്ഷേമത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പരിപാടികളിൽ വിദ്യാർഥികളെന്ന നിലയിൽ നമുക്കും സഹകരിക്കുകയും ക്രിയാത്മകമായ അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യാം.

'''നവംബർ 1 കേരളപ്പിറവി'''
'''നവംബർ 1 കേരളപ്പിറവി'''
വരി 315: വരി 319:
ഭാഷയുടേയും സംസ്കാരത്തിന്റേയും ഭൂമികയുടെയും തനിമയോടെ ഒരു സ്വതന്ത്ര സംസ്ഥാനമായി കേരളം മാറിയത് 1956 നവംബർ ഒന്നിനാണ്. നമ്മുടെ മലയാള നാടിൻറെ സമസ്ത നന്മകളും ഉൾക്കൊണ്ടുകൊണ്ട് വർത്തമാനകാല കേരളത്തിൻെറ യഥാർത്ഥമായ വർത്തമാനങ്ങൾ നമ്മൾ വിലയിരുത്തേണ്ട ഒരു സുദിനം കൂടിയാണ് ഇന്ന് .കേരളം ഇളം എന്ന നമ്മുടെ സംസ്ഥാനം നമ്മുടെ ഹൃദയത്തിൻറെ ഒരു വികാരം കൂടിയാണ്. നമ്മുടെ നാട് എന്ന് നാം മനസ്സിൽ സൂക്ഷിച്ചുകൊണ്ട്  നാടിൻെറ നന്മയും ചൈതന്യവും ജീവിതത്തിൽ പ്രാവർത്തികമാക്കി ലോകത്തിൽ എവിടെയായാലും അഭിമാനത്തോടെ നിലകൊള്ളാൻ അവിടെയെത്തിയാൽ കേരളത്തിന്റെതാണ് എന്ന് ഏറ്റു പറയാൻ മടിയില്ലാത്ത    സംസ്കാരം കാത്തുസൂക്ഷിക്കുന്ന ഒരു വലിയ ജനത യുടെ നാട് അറിവിലും കഴിവിലും  ലോകത്തിലെവിടെയും മുൻനിരയിൽ നിൽക്കുന്ന നാമും നമ്മുടെ നാടും നമുക്കും നമ്മുടെ സമൂഹത്തിനും ലോകം മുഴുവനും അഭിമാനമാണ്. എങ്കിലും പലപ്പോഴും മലയാളത്തനിമയും കേരളസംസ്കാരവും മറന്ന് ഇന്ന് ജീവിത വളർച്ചയ്ക്കുവേണ്ടി വേണ്ടി മറ്റു രാഷ്ട്രങ്ങളിലേക്ക്   കുടിയേറി പോകുമ്പോൾ നഷ്ടമാകുന്ന നമ്മുടെ നാടിൻെറ പച്ചപ്പും നന്മയും വീണ്ടും തിരികെ പിടിക്കാൻ കേരളപ്പിറവി ദിനം നമ്മെ സഹായിക്കട്ടെ.നാടോടി തനിമ കളും നാട്ടു വഴക്കങ്ങളും കഥകളും പതിരില്ലാത്ത പുതുമൊഴി കളുമായി അഴകൊഴുകുന്ന കേരളം.

കേരള പിറവി ദിനത്തോടനുബസിച്ച് വിദ്യാലയത്തിലെ കുട്ടികൾക്ക് പ്രച്ഛന്നവേഷമത്സരമായി മലയാളി മങ്ക, കേരള ശ്രീമാൻ എന്നിവ നടത്തി .കേരളത്തനിമ നിലനിർത്തുന്ന 3 മിനിട്ട് ദൈർഘ്യമുള്ള നൃത്തത്തിൻ്റെ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയക്കാൻ ക്ലാസ്സ് തല പ്രവർത്തനമായി നൽകി.എല്ലാ കുട്ടികളും നല്ല രീതിയിൽ പരിപാടികളിൽ പങ്കെടുത്തു
കേരള പിറവി ദിനത്തോടനുബസിച്ച് വിദ്യാലയത്തിലെ കുട്ടികൾക്ക് പ്രച്ഛന്നവേഷമത്സരമായി മലയാളി മങ്ക, കേരള ശ്രീമാൻ എന്നിവ നടത്തി .കേരളത്തനിമ നിലനിർത്തുന്ന 3 മിനിട്ട് ദൈർഘ്യമുള്ള നൃത്തത്തിൻ്റെ വീഡിയോ ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് അയക്കാൻ ക്ലാസ്സ് തല പ്രവർത്തനമായി നൽകി.എല്ലാ കുട്ടികളും നല്ല രീതിയിൽ പരിപാടികളിൽ പങ്കെടുത്തു.

'''മലയാള ഭാഷാദിനം'''
'''മലയാള ഭാഷാദിനം'''
വരി 322: വരി 326:

'''നവംബർ 14 ശിശുദിനം'''
'''നവംബർ 14 ശിശുദിനം'''
[[പ്രമാണം:15366shishu.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:Child15366.jpg|ലഘുചിത്രം|270x270ബിന്ദു]]
 
ശിശുക്കളുടെ കണ്ണിൽ നവഭാരത ഭൂപടം ദർശിച്ച ചാച്ചാജിയുടെ ജന്മദിനം ദേശീയ ശിശുദിനമായി കൊണ്ടാടുന്ന ദിനമാണ് ഇന്ന് .പിറന്നുവീഴുന്ന ഓരോ ശിശുവും ഓരോ സ്വപ്നമാണ്.ഓരോ ജീവിതവും ആണ് . ശിശുക്കളുടെ നിഷ്കളങ്കതയിൽ ആത്മവിശ്വാസത്തിന്റെ മൂല്യങ്ങളുടെ വിത്തു വിതക്കാൻ മുതിർന്നവർക്ക് കഴിയുമ്പോൾ ഭാവിയുടെ നല്ല സ്വപ്നങ്ങളായി നല്ല കാവലാളായി ഓരോ ശിശുക്കളും മാറുകയാണ്.അവരെ കരുതാൻ ശിശുക്കളെ ഭാവിയുടെ വാഗ്ദാനങ്ങളായി വളർത്തിയെടുക്കാൻ ഒരു ശിശുദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.

വരി 351: വരി 354:

==== രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകി സെൻ്റ് തോമസ് മുള്ളൻകൊല്ലി സ്കൂൾ ====

[[പ്രമാണം:Training15366.jpg|ലഘുചിത്രം|300x300ബിന്ദു]]
നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ലോക സാക്ഷരത ദിനത്തിൽ രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്ന IT@ Home എന്ന പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ലാപ്പ്ടോപ്പ്, പ്രൊജക്റ്റർ, തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയ്യാറാക്കിയ കൃത്യമായ പാഠങ്ങളാണ് പല ദിവസങ്ങളിലായി രക്ഷിതാക്കളെ പഠിപ്പിക്കുന്നത്. വിവര സാങ്കേതിക വിദ്യയിൽ വിദഗ്ധരായ നല്ലപാഠം വിദ്യാർത്ഥികളാണ് രക്ഷിതാക്കൾക്ക് പരിശീലനം നൽകുന്നത്.

1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446234" എന്ന താളിൽനിന്ന് ശേഖരിച്ചത്