"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം (മൂലരൂപം കാണുക)
10:37, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ശാസ്ത്രരംഗം
വരി 65: | വരി 65: | ||
==<big>'''ശാസ്ത്രരംഗം''' </big>== | ==<big>'''ശാസ്ത്രരംഗം''' </big>== | ||
<p style="text-align:justify">ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ URC തലത്തിൽ നടന്ന മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. അതിൽ പ്രവർത്തിപരിചയ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും മത്സരിച്ച 8C യിലെ ഗോകില ആർ ആർ ജില്ലാ തലത്തിലേക്കു തെരഞ്ഞെടുക്കപെട്ടു.</p> | <p style="text-align:justify">ശാസ്ത്രരംഗത്തിന്റെ ആഭിമുഖ്യത്തിൽ URC തലത്തിൽ നടന്ന മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുത്തു. അതിൽ പ്രവർത്തിപരിചയ മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും മത്സരിച്ച 8C യിലെ ഗോകില ആർ ആർ ജില്ലാ തലത്തിലേക്കു തെരഞ്ഞെടുക്കപെട്ടു.2021 22 അധ്യാന വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തന റിപ്പോർട്ട് | ||
സയൻസ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ഓൺലൈനായും ഓഫ്‌ലൈനായും ഈ വർഷങ്ങളിൽ നടത്തുകയുണ്ടായി. തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിർദേശപ്രകാരം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. അതിൽ നിന്നും ഒന്നാം സ്ഥാനം നേടിയ കുട്ടികളെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു. കുട്ടികൾക്ക് വിവിധ എക്സ്പിരി മെന്റ്, സ്റ്റിൽ മോഡലുകൾ, വർക്കിംഗ് മോഡലുകൾ, പ്രോജക്ട്, സെമിനാർ എന്നിവ ക്ലാസ് തലത്തിൽ നൽകുകയുണ്ടായി. കുട്ടികൾ നൽകിയ പ്രവർത്തന റിപ്പോർട്ട്, മോഡലുകൾ എന്നിവ വിലയിരുത്തി. വീടുകളിൽ ആയിരിക്കുന്ന വിദ്യാർത്ഥിനികൾ നടത്തിയ പ്രവർത്തനങ്ങളുടെ ഫോട്ടോ അതാത് അധ്യാപകർക്ക് അയച്ചു നൽകുകയും വിലയിരുത്തുകയും ചെയ്തു.</p> | |||
==<big>തിരികെ വിദ്യാലയത്തിലേക്ക്</big>== | ==<big>തിരികെ വിദ്യാലയത്തിലേക്ക്</big>== |