"ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ലിറ്റിൽകൈറ്റ്സ് വിവരങ്ങൾ ഉൾപ്പെടുത്തി)
No edit summary
വരി 23: വരി 23:
ആദ്യ വർഷം തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു. ആദ്യ ബാച്ചിലെ മുഹമ്മദ് ഫായിസിന് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമായി. സംസ്ഥാന തല IT മേളയിലും സ്ക്രാച്ച് പ്രോഗ്രാമിംഗിൽ ഗ്രേഡ് നേടാൻ ഈ കുട്ടിക്ക് കഴിഞ്ഞു എന്നതും ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ഉണർവേകി.ആദ്യ ബാച്ചിലെ ഒൻപത് കുട്ടികൾ എ ഗ്രേഡോടെ ഗ്രേസ് മാർക്കിന് അർഹരായി . തൊട്ടടുത്ത വർഷം നടന്ന ജില്ലാതല ക്യാമ്പിലും വിദ്യാലയത്തിൽ നിന്നും അലൻ ബിജുവിന് സെലക്ഷൻ കിട്ടി.രണ്ടാമത്തെ ബാച്ചിലെ 21 കുട്ടികൾ കോവിഡ് പ്രതിസന്ധികൾക്കിടയിലും പ്രവർത്തനങ്ങൾ ഭംഗിയായി പൂർത്തിയാക്കി എ ഗ്രേഡ് കരസ്ഥമാക്കി ബോണസ് പോയിന്റിന് അർഹത നേടി  

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
== [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]] ==
 
[[പ്രമാണം:15038-wyd-dp-2019-1.png|thumb|ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളം]]

[[പ്രമാണം:15038-wyd-dp-2019-2.png|thumb|ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ പൂക്കളം]]

95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1573399" എന്ന താളിൽനിന്ന് ശേഖരിച്ചത്