"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
'''                 ആഴ്ചയിൽ രണ്ട് ദിവസം രണ്ടരമണിക്കൂർ ക്ലാസ്, പരേഡ് തുടങ്ങിയവ നടത്തിവരുന്നു. ഒരു വർഷം 100 കുട്ടികളാണ് പരിശീലനം പൂർത്തിയാക്കുന്നത്. 1(k) BN  NCC Varkalaയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തിവരുന്നത്. വർഷത്തിൽ 2 ക്യാമ്പുകൾ(10 ദിവസം) ബറ്റാലിയൻ്റെ നേതൃത്വത്തിൽ നടത്തുന്നു. മിടുക്കരായ കുട്ടികളെ നാഷണൽ ക്യാമ്പുകളി ലേക്ക് തിരഞ്ഞെടുക്കുന്നു. വിവിധ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു'''

[[പ്രമാണം:43003-NCC-1.jpg.jpg|നടുവിൽ|ലഘുചിത്രം|552x552ബിന്ദു]]
[[പ്രമാണം:43003-NCC-1.jpg.jpg|നടുവിൽ|ലഘുചിത്രം|552x552ബിന്ദു]]
===<u>[[ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]</u>===
'''2018-19 അധ്യയന വർഷത്തിൽ ഗവണ്മെന്റ് വി ആൻഡ് എച് എച് എസ് പിരപ്പൻകോട് സ്കൂളിലെ ഫിലിം ക്ലബ്ബിന്റെ അഭിമുഘ്യത്തിൽ കനിവിന്റെ പാഥേയം എന്ന ഷോർട് ഫിലിമിന്റെപ്രവർത്തനം ചെയ്യുകയുണ്ടായി. സ്കൂളിലെ മിഷ ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു ടീം തയ്യാറാക്കി അതിൽ ഒരു കൂട്ടം വിദ്യാർത്ഥികളും പ്രിയ എം നായർ(PMAY ഡോക്യുമെന്ററി ഡയറക്ടർ ആൻഡ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി), അജയകുമാർ ഗൗരിശങ്കരം എന്നി മഹത്പ്രതിഭകളുടെ സഹായത്തോടെ മനോഹരമായ ഒരു ഷോർട് ഫിലിം നിർമിച്ചു. അത് തിരുവനന്തപുരത്തെ സ്കൂൾ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയുണ്ടായി.'''
980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441020" എന്ന താളിൽനിന്ന് ശേഖരിച്ചത്