"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 15: | വരി 15: | ||
| പിന് കോഡ്= 688004 | | പിന് കോഡ്= 688004 | ||
| സ്കൂള്‍ ഫോണ്‍ 04772287901,2287273 | | സ്കൂള്‍ ഫോണ്‍ 04772287901,2287273 | ||
| സ്കൂള്‍ ഇമെയില്‍= | | സ്കൂള്‍ ഇമെയില്‍= 35012hssaravukad@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= http:// | | സ്കൂള്‍ വെബ് സൈറ്റ്= http:// | ||
| ഉപ ജില്ല=ആലപ്പുഴ | | ഉപ ജില്ല=ആലപ്പുഴ | ||
വരി 28: | വരി 28: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2275 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 2275 | ||
| അദ്ധ്യാപകരുടെ എണ്ണം= 92 | | അദ്ധ്യാപകരുടെ എണ്ണം= 92 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍=S,KRISHNAKUMARY | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=V.B.SHEEJA | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=E.K.JAYAN | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം'=അറവുകാട്.എച്ഛ്.എസ്സ്.എസ്സ്,പുന്നപ്ര.' | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} |
15:07, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര | |
---|---|
വിലാസം | |
ആലപ്പുഴ ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
01-12-2016 | 35012 |
ആലപ്പുഴയില്‍ നിന്ന് 7 കി. മീ. തെക്ക് മാറി എന്‍. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശീദേവീ ക്ഷേതം സിഥിതി ചെയുന്നു. ഒരു എയ്ഡഡ് വിദ്യാലയമാണ് "അറവുകാട് ഹയര്‍ സെക്കന്ററി സ്ക്കൂള്" '1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1അറവുകാട് ഹയര്‍ സെക്കന്ററി സ്ക്കൂള് പുന്ന പി. ഒ., ആലപ്പുഴ – 4. ചരിതം ആലപ്പുഴയില്‍ നിന്ന് 7 കി. മീ. തെക്ക് മാറി എന്‍. എച്ച്. 47 ന്റെ കിഴക്കുവശം അറവുകാട് ശീദേവീ ക്ഷേതം സിഥിതി ചെയുന്നു. അറവുകാട് ക്ഷേതയോഗത്തിന്റെ കീഴില്‍ ഈ സരസതീക്ഷേതം പവര്ത്തിക്കുന്നു. 1968- ആില്‍ ഹൈസ്ക്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 1998 – ല്‍ ഹയര്‍സെക്കന്ററി വിഭാഗം പ്രവര്‍ത്തനം തുടങ്ങി. 2009-10 ല്‍ ഹൈസ്ക്കൂള് തലത്തില്‍ ഏകദേശം 1325 കുട്ടികള്‍ പഠിക്കുന്നു. ഹയര്‍ സെക്കന്ററി ഭാഗത്തില്‍ ഏകദേശം 950 കുട്ടികള്‍ പഠിക്കുന്നു. ആലപ്പുഴ ഉപവിദ്യാഭ്യാസ ജിയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുകയും ഉന്നത വിജയശതമാനം നേടാനും ഈ കലാലയത്തിന് കഴിയുന്നു.
ഭൗതികസൗകര്യങ്ങള്
12 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- IT CLUB
ഞങ്ങള്‍ ഞങ്ങളുടെ സ്കൂളില്‍ IT CLUB 20/7/10 ചൊവ്വ ഉച്ചയ്ക് 2 മണിയ്ക്ക് HEAD MISTRESS ഉദ്ഘാടനം ചെയ്യും. അതില്‍ നിന്നും ഞങ്ങള്‍ CLUB അംഗങ്ങളെ തെരഞ്ഞെടുക്കും.സെമിനാറുകള്‍ സംഘടിപ്പിക്കുക,IT മേളകള്‍ സംഘടിപ്പിക്കും ഇവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
അറവുകാട് ക്ഷേതയോഗത്തിന്റെ കീഴില്‍ ഈ സരതീക്ഷേതം പവര്ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1.GOPINATHAN 2.V.LALITHAMBIKA 3.M.MANIYAMMA 4.N.RAJASEKHARAN NAIR 5.R.SATHEEBHAI 6.V.B.SHEEJA
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.447876" lon="76.348629" zoom="13" width="300" height="300" selector="no" controls="small">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.43162, 76.345024
</googlemap>
|
|