ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:23015 stannes2.png|ലഘുചിത്രം|വലത്ത്‌|ഞങ്ങളുടെ വിദ്യാലയം ]]
''' സ്വാഗതം'''
''' സ്വാഗതം'''
   
   

14:40, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:23015 stannes2.png
ഞങ്ങളുടെ വിദ്യാലയം

സ്വാഗതം

കൊടുങ്ങല്ലുര്‍, കോട്ടപ്പുറം സെന്റ് ആന്‍സ് ഹൈസ്കുള്‍. ഒരു സി.ടി.സി സഭാ സ്ഥാപനം.

സ്ഥാപിതം 1957
1960, ഗേള്സ് ഹൈസ്കൂളായി അപ് ഗ്രഡ് ചെയപ്പെട്ടു.
1991, ആണ്‍ക്കുട്ടികള്‍ക്കും അഡ്മിഷന്‍ ആരംഭിച്ചു.
വിജയകരമായ 50 സുവര്‍ണവര്‍ഷങ്ങള്‍ !!!

നിരവധി എസ്.എസ് എല്‍.സി റാങ്ക് ജേതാക്കള്‍,7 തവണ 100% വിജയം. സബ് ജില്ലാ തല ചാമ്പ്യന്‍മാര്‍ . ജില്ലാ സ്ഥാനതല യുവജനോല്‍സവം ,കായികമേള,ശാസ്ത്ര ഗണിതശാസ്ത്ര സാമുഹ്യശാസത്ര പ്രവൃത്തിപരിചയമേളകളില്‍ എണ്ണമറ്റ വിജയികള്‍,ഗ്രേസ്മാര്‍ക്ക് ജേതാക്കള്‍ . ഞങ്ങളുടെ അഭിമാനമായ ക്ലബുകള്‍ - സയന്‍സ് , സോഷ്യല്‍ സയന്സ്, മാതസ്, ഐ.ടി , ഇംഗ്ലിഷ് , ഹെല്‍ത് , വിദ്യാരംഗം കലാസാഹിത്യവേദി മറ്റു സംഘടനകള്‍ - റെഡ് ക്രാസ് , സ്കൗട്ട് ആന്റ ഗൈഡ് , ഗാന്ധിദര്‍ശന്‍. ആത്മീയശക്തിസ്രോതസുകള്‍ - കെ.സി.എസ്.എല്‍,സോഷ്യല്‍ സര്‍വിസ് ലീഗ് ഞങ്ങളുടെ ശക്തമായ പിന്തുണ – പി.ടി.എ , എം.പി,ടി.എ.

നേതൃത്ത്വത്തിന്റെ കരുത്താര്‍ന്ന കരങ്ങളിലുടെ

ശ്രീമതി.രാജി സ്റ്റാന്‍ലി ശ്രീ.പോള്‍ തോമസ് റവ.സി.ലൂര്‍ഡ്സ് റവ.സി.ജെറാള്‍ഡ് റവ.സി.പ്രഷീല റവ.സി.ഹെന്‍റിറ്റ റവ.സി.ബോസ്‍ക്കോ റവ.സി.ലുസീന റവ.സി.സ്റ്റൈന്‍ റവ.സി.ക്ലാരിസ് റവ.സി.കുസുമം