"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 252: | വരി 252: | ||
== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ക്യാമ്പ് == | == ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ക്യാമ്പ് == | ||
<gallery widths="300" heights="300"> | സാങ്കേതികവിദ്യയിൽ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർഥികളുടെ കൂട്ടായ്മ എന്നു നിലയിൽ വളരെയധികം താത്പര്യത്തോടെയും ആകാംക്ഷയോടെയുമാണ് വിദ്യാർഥികൾ ഓരോ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെയും സമീപിക്കുന്നത്. വിദ്യാർഥികളുടെ ഈ ആകാംക്ഷയെയും താത്പര്യത്തെയും നിലനിർത്തി ലിറ്റിൽകൈറ്റ്സ് പദ്ധതിയുടെയും ഹൈടെക് പദ്ധതിയുടെയും മുന്നോട്ടുള്ള പ്രയാണത്തിൽ സജീവമായി പങ്കെടുക്കുന്നതിന് അവരിൽതാത്പര്യം ജനികിക്കുക എന്നതാണ് യൂണിറ്റ് തലത്തിൽ നടക്കുന്ന ഈ പരിശീലന ക്യാമ്പ്‌കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.വിദ്യാർഥികളിൽ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഹൈടെക് പദ്ധതിയുടെ മികവു വർധികിക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള ചാലകശക്തിയാക്കുന്നതിനായിസ്കൂളുകളിൽ നടമിലാക്കിയ പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്. ക്ലാസ്മുറികളും വിദ്യാലയവും ഹൈടെക് ആയി മാറിയ പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി. നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിമിക്കേണ്ടതുണ്ട്. ഐ.സി.ടി. മേഖലയിലെ സാധ്യതകൾ തിരിച്ചറിയാനും പുതിയ സ്‌കൂൾ സാഹചര്യത്തിൽ ഫലപ്രദമായി ഇടപെടാനുള്ള കുട്ടികളുടെ ശേഷി വർദ്ധികിക്കാനും ലക്ഷ്യം വച്ചുകൊണ്ടാണ് നൂതനസാങ്കേതിവിദ്യയിലടക്കമുള്ള പരിശീലന പരിപാടികൾ ലിറ്റിൽകൈറ്റ്സ് പദ്ധതിയിലൂടെ വിദ്യാർഥികൾക്ക് നൽകുന്നത്. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെ പരിചയകെടുത്തുന്ന ഒരു ലഘുസെഷനും(ജനറൽ) തുടർന്ന് അനിമേഷൻററ്റുപി ദ്യൂബ് ഡെസ്ക്, പ്രോഗ്രാമിങ് (സ്ക്രാച്ച്, ആല് ഇൻവെന്റർ) വിഭാഗങ്ങളിലായുള്ള ഓരോ സെഷനുകളുമാണ് മൊഡ്യളിൽ ഉശൾഷകെടുത്തിയിട്ടള്ളത്. <gallery widths="300" heights="300"> | ||
പ്രമാണം:29010 lkms.png | പ്രമാണം:29010 lkms.png | ||
പ്രമാണം:29010 lkms2.png | പ്രമാണം:29010 lkms2.png | ||